‘ക്രൗര്യം’ സിനിമയിലെ ഗാനം പുറത്തിറങ്ങി
ക്രൗര്യം സിനിമയിലെ ഗാനം പുറത്തിറങ്ങി,മലയാള സിനിമ സംഗീത ശാഖയിലേക്ക് ഒരു സംഗീത സംവിധായികയെ കൂടിഅവതരിപ്പിക്കുകയാണ് റിമെംബർ സിനിമാസിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം നിർവഹിച്ച ക്രൗര്യം സിനിമയിലൂടെ. പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോളിന്റെ ശിഷ്യ അനു കുരിശിങ്കൽ ആണു ക്രൗര്യം സിനിമയിലൂടെ സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. സിനിമയിലെ മനോഹരമായ ഒരു മെലോഡി ഗാനം ആണു അനു വരികൾ എഴുതി ചിട്ടപ്പെടുത്തിയെടുത്തത്.. പ്രശസ്ത ഗായകൻ വിധു പ്രതാപ് ആണ്Continue Reading











