പ്രമുഖ ഹിന്ദി നടി സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ലൂപ്പ് ഹോൾ എന്ന ചിത്രത്തിലൂടെയാണ് സോണിയ

പ്രമുഖ ഹിന്ദി നടി സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ലൂപ്പ് ഹോൾ എന്ന ചിത്രത്തിലൂടെയാണ് സോണിയ അഗർവാളിന്റെ വീണ്ടും വരവ്.ആഡ് ഫിലിം രംഗത്ത് കഴിവ് തെളിയിച്ച ജീവൻ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ,പോസ്റ്റർ റിലീസ്, പ്രെജക്റ്റ് അനൗൺസ്മെന്റ്, എന്നിവ സെപ്റ്റംബർ 5 – രാവിലെ 9 ന് വെണ്ണല കൊട്ടൻകാവ് ക്ഷേത്രത്തിൽ നടന്നു. കളരിക്കൽ പ്രസന്നകുമാർ ഗുരുജി, സുനിഷ് ഭഗവാൻ എന്നിവർ ഭദ്രദീപംContinue Reading

സംവിധായകൻ വിഷ്ണു മോഹനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ൈടറ്റിൽ പോസ്റ്റർ പുറത്ത്. ‘ഓപ്പറേഷൻ ഗംഗ’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം മോഹൻലാലിന്റെ 367–ാമത് സിനിമയാണ്.  ഉക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോർജിയയിൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ ഉടൻ ചിത്രത്തിൽ ജോയിൻ ചെയ്യും.  പോളണ്ട്, ജോർജിയ, കസഖ്സ്ഥാൻ,Continue Reading

ആഡ് ഫിലിം രംഗത്ത് കഴിവ് തെളിയിച്ച ജീവൻ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ,പോസ്റ്റർ റിലീസ്, പ്രെജക്റ്റ് അനൗൺസ്മെന്റ്, എന്നിവ സെപ്റ്റംബർ 5 – രാവിലെ 9 ന് വെണ്ണല കൊട്ടൻകാവ് ക്ഷേത്രത്തിൽ നടക്കും. പ്രമുഖ സംവിധായകൻ സലാം ബാപ്പു സ്വീച്ചോൺ നിർവഹിക്കും. ഹൈബി ഈഡൻ എം.പി ചീഫ് ഗസ്റ്റായി പങ്കെടുക്കും.ജീവൻതായി എന്റർടൈൻമെന്റും,വി-സ്പാർക്കും മീഡിയ പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തലയിലും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും. കഥContinue Reading

സൂപ്പര്‍ഹിറ്റ് ചിത്രം ‘തുടരും’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘അതിമനോഹരം’ത്തിന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്.  ‘ദൃശ്യം 3’ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമ ഷൂട്ടിംഗാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിനായി താടി വടിച്ച്, മീശ പിരിച്ചുനില്‍ക്കുന്ന മോഹന്‍ലാലിന്റെ പുതിയ ലുക്ക് ചിത്രീകരണ വേളയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍Continue Reading

‘അപരിചിതന്‍’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സഞ്ജീവ് ശിവന്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ഒരു കൊറിയന്‍ കണ്‍ഫ്യൂഷന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 7-ന് ഇടുക്കിയില്‍ പൂജയോടെ ആരംഭിക്കും. സംവിധായകനും നടനുമായ അല്‍ഫോന്‍സ് പുത്രന്‍, മേനക സുരേഷ്, ബിനു പപ്പു, പ്രിയങ്ക നായര്‍, അഞ്ജ അപ്പുക്കുട്ടന്‍, സുരേഷ് കുമാര്‍ എന്നിവരോടൊപ്പം കൊറിയന്‍ നടിയായ ആമി ജംഗ് ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്Continue Reading

സൈജു കുറുപ്പ് നായകനായെത്തുന്ന പുതിയ ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ചിത്രം ‘ആരം’ സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളിലെത്തും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആന്റോ ഈപ്പന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൈജു കുറുപ്പ് എത്തുന്നത്. രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങളും തുടര്‍ന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും ഉദ്വേഗം നിറഞ്ഞ അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, അസ്‌കര്‍ അലി,Continue Reading

പ​ത്മ​രാ​ജ​ൻ ര​തീ​ഷ്, ഷോ​ബി തി​ല​ക​ൻ, അ​ശ്വ​തി നാ​യ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷ​ബീ​ർ ബി ​എ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന “വ​ല്ലി’ എ​ന്ന ഫാന്‍റ​സി ത്രി​ല്ല​ർ ചി​ത്ര​ത്തിന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സാ​യി. പ്രാ​ണ ക്രി​യേ​ഷ​ൻ​സിന്‍റെ  ബാ​ന​റി​ൽ ര​ജി​ത്. എ​സ് ക​ഥ​യെ​ഴു​തി നി​ർമി​ക്കു​ന്ന ​ചി​ത്ര​ത്തി​ൽ ബി​നോ​ജ് കു​ള​ത്തൂ​ർ, കു​മാ​ർ സേ​തു, പ്ര​സാ​ദ് മു​ഹ​മ്മ, ഭ​ദ്ര വെ​ങ്കി​ടേ​ഷ്, ബെ​ന്നി ജോ​ൺ, അ​രു​ൺ സോ​ൾ, ജ​യ​റാം, ശോ​ഭ, തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു. ര​ഞ്ജി​ത് മു​ര​ളിContinue Reading

സംവിധായകന്‍ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന് ‘കൊല-ബ്ലഡ്-വൈ’ എന്ന് പേരിട്ടു. കാസര്‍കോടിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ക്രൈം-ഡാര്‍ക്ക് കോമഡി ചിത്രമാണിത്. മുന്‍പ് മേയില്‍ ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയുടെ ഷൂട്ടിംഗ് നിര്‍മാതാക്കള്‍ ഒക്ടോബറിലേക്ക് മാറ്റിവച്ചു. ചിത്രത്തിന്റെ കഥാപാത്രങ്ങള്‍ക്കും പശ്ചാത്തലത്തിനും അനുയോജ്യമായ അന്തരീക്ഷം ലഭിക്കുന്നതിനായി മഴക്കാലം കഴിയുന്നതുവരെ കാത്തിരിക്കാന്‍ തീരുമാനിച്ചതാണ് ഷൂട്ടിംഗ് നീളാന്‍ കാരണം. കാസര്‍കോട് മേഖലയിലെ കന്നഡത്തനിമയുള്ള പ്രാദേശിക സംഭാഷണ ശൈലിയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ഇതിനായി അഭിനേതാക്കള്‍ക്ക്Continue Reading

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ‘ധൂമകേതു’വിലെ ‘ചിരഞ്ജീവി’ ഗാനം പുറത്ത്. സജിനും നിഖിലയും ഒന്നിച്ചുള്ള വിചിത്രമായ കല്യാണ ദൃശ്യങ്ങളാണ് ‘ചിരഞ്ജീവി’ എന്ന പേരിൽ എത്തിയിരിക്കുന്ന ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നൽകിയിരിക്കുന്നത്. മലയാളി മങ്കീസ് ആണ് ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത്. ‘മന്തി പോലും ഉപ്പുമാവിൻ ടേസ്റ്റിൽ ഒതുങ്ങി…’ തുടങ്ങിയ രസമുള്ള വരികളും വേറിട്ട ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സെപ്റ്റംബറിലാണ്Continue Reading

മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുന്ന ഭാവന സ്റ്റുഡിയോസിന്‍റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തെന്നിന്ത്യയൊട്ടാകെ തരംഗം തീർക്കാൻ ഒരുങ്ങുന്നു. 6 ദിനം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ 4-ന് തമിഴ്, തെലുങ്ക് പതിപ്പുകൾ തിയേറ്ററുകളിലെത്തും. ‘പ്രേമം’, ‘പ്രേമലു’ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ വമ്പൻ തരംഗം സൃഷ്ടിക്കാനാണ് നിവിൻ പോളി, മമിതContinue Reading