ദ പാരഡൈസ്’ റിലീസിനൊരുങ്ങുന്നു; നാനി ചിത്രത്തിന്റെ ടീസർ പുറത്ത്
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’റിലീസിനൊരുങ്ങുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടീസർ അപ്‌ഡേറ്റ് അടുത്തിടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് ആറിനാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ജദാൽContinue Reading











