ഇൻഡസ്ട്രി ഹിറ്റായി 300 കോടി പിന്നിട്ട ‘ബെത്ലഹേം കുടുംബ യൂണിറ്റിന്റെ’ വിജയത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ ഭാവന സ്റ്റുഡിയോസ്. ‘പിക്നിക്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സന്ദീപ് പ്രദീപാണ് നായകനായി എത്തുക. ചിത്രം സംവിധാനം ചെയ്യുന്നത് കിരണ്‍ ജോസിയാണ്. ‘പ്രേമലു’, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നീ ഗിരീഷ് എ.ഡി ചിത്രങ്ങളുടെ സഹരചയിതാവായി ശ്രദ്ധ നേടിയ കിരണ്‍ ജോസി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. കിരണ്‍ ജോസിയും അനുരാജ് ഒ.ബിയുംContinue Reading

ഗണകൻ കാളി ദേവിയുടെ രൂപമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. രൗദ്ര രൂപം പൂണ്ട കാളി ദേവിയുടെ രൂപം ഫസ്റ്റ് ലുക്ക് പോസ്റ്ററായി വന്നതോടെ ഗണകൻ എന്ന ചിത്രം കൂടുതല്‍ ശ്രദ്ധേയമായി. മലയാള സിനിമയില്‍ ആദ്യമാണ് ഇത്തരമൊരു പരീക്ഷണം. ദേവീ ദേവന്മാരുടെ ചിത്രം സിനിമാ ഫസ്റ്റ് ലുക്ക് പോസ്റ്ററായി വരുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ പോസ്റ്റർ കൂടുതല്‍ ശ്രദ്ധേയമായിരിക്കുകയാണ്. ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകള്‍ ഓരോന്നും തുറന്ന് കാണിക്കുന്ന ചിത്രമാണ് ഗണകൻ.ആർ.എം.ആർContinue Reading

പാര്വതി തിരുവോത്തും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ഡ്രാമ ത്രില്ലര് “പ്രഥമദൃഷ്ട്യാ കുറ്റക്കാര്’ തിയറ്ററുകളില്. പ്രകാശന് പറക്കട്ടെ, അനുരാഗം എന്നീ സിനിമകള്ക്കുശേഷം ഷഹദ് നിലമ്പൂര് സംവിധാനം ചെയ്ത ചിത്രം വേറിട്ട ഒരു പൊലിസ് സ്റ്റോറിയാണ്. പി.എസ്. സുബ്രഹ്മണ്യന് എന്ന പൊലിസ് ഉദ്യോഗസ്ഥനും വിജേഷ് തോട്ടിങ്ങലുമാണു രചന. ഷഹദ് സണ്ഡേ ദീപികയോടു സംസാരിക്കുന്നു… പതിവു ട്രാക്കില് നിന്ന് ഇന്വെസ്റ്റിഗേഷനിലേക്ക്..? എപ്പോഴും, ആവേശംകൊള്ളിക്കുന്ന കഥകളാണ് ഇഷ്ടം. വൈകാരികമായോ മറ്റേതെങ്കിലും തരത്തിലോ അതുമായിContinue Reading

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോയ് , അരികില്‍ ഒരാള്‍, ചാപ്റ്റേഴ്സ്, വൈഎന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ദി തേർഡ് മർഡർ എന്ന സൈക്കോളജിക്കല്‍ ത്രില്ലർ ചിത്രംഒക്ടോബർ രണ്ടിന് പ്രദർശനത്തിനെത്തുന്നു. സ്വർണാലയ സിനിമാസിന്റെ ബാനറില്‍ സുദർശനൻ കാഞ്ഞിരംകുളം നിർമിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി,സജല്‍ സുദർശനൻ, അനന്യ, ലിയോണ, ഫറാ ഷിബിലാContinue Reading

എഴുത്തുകാരി ജെയ്ൻ ഓസ്റ്റെന്റെ ‘പ്രൈഡ് ആൻഡ് പ്രെജുഡീസ്’ എന്ന നോവലിനെ അടിസ്ഥാനമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന വെബ് സീരീസിന്റെ റിലീസ് പ്രഖ്യാപിച്ചു. പ്രശസ്ത ക്ലാസിക് കൃതിയുടെ ദൃശ്യാവിഷ്കാരം ഡിസംബർ മൂന്നു മുതല്‍ നെറ്റ്ഫ്ളിക്സിലൂടെ സംപ്രേഷണം ആരംഭിക്കും. യുകെയിലെ ബാത്തില്‍ നടക്കുന്ന ‘ജെയ്ൻ ഓസ്റ്റെൻ ഫെസ്റ്റിവലി’നിടെയാണ് അണിയറപ്രവർത്തകർ റിലീസ് പ്രഖ്യാപിച്ചത്. എംപയർ, ദി ക്രൗണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ എമ്മ കോറിൻ ആണ് എലിസബത്ത് ബെന്നറ്റ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജാക്ക് ലോഡൻ,Continue Reading

ഓട്ടം തുള്ളല്‍ എന്ന ചിത്രം സെപ്റ്റംബർ 18-ന് തിയറ്ററുകളിലെത്തും. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർ കഥയാണ് ചിത്രം പറയുന്നത്. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ബി.കെ. ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരണ്‍ മഹാജൻ,Continue Reading

അവറാച്ചൻ ആൻഡ് സണ്‍സ് ഒക്ടോബർ 2 ന് തിയേറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നർമ മുഹൂർത്തങ്ങള്‍ കോർത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചൻ ആൻഡ് സണ്‍സ് ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറാണ്. ബിജുമേനോൻ നായകനാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖിലContinue Reading

 ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷന് പൂജ ചടങ്ങുകളോടെ തുടക്കമായി. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ സംവിധായകൻ രാഹുല്‍ സദാശിവൻ സ്വിച്ച്‌ ഓണ്‍ കർമ്മം നിർവ്വഹിച്ചു. പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, നിർമാതാവ് സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ആദ്യ ക്ലാപ്പ് അടിച്ചത്. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഏറേ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞContinue Reading

സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ യൂട്യൂബിൽ 30 ലക്ഷം കാഴ്ചക്കാരെ പിന്നിട്ട ട്രെയ്‌ലർ, യൂട്യൂബ് ട്രെൻഡിങ്ങിലും ഇടം നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18ന് ആണ്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്,Continue Reading

ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ ഓരോന്നും തുറന്ന് കാണിക്കുന്ന ചിത്രമാണ് ഗണകൻ.ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ഗണകൻ പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും. സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്.കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ. മലയാള സിനിമയിൽ ആദ്യമായി ഒരു ജ്യോതിഷ്യൻContinue Reading