ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ, വില്ലനായി ടൊവിനോ
വില്ലനായി ടൊവിനോ എത്താൻ സാദ്ധ്യത ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കന്നട സൂപ്പര്‍ സ്റ്റാര്‍ യഷ് നായകൻ.മയക്കുമരുന്ന് മാഫിയയെ കേന്ദ്രകരിച്ചാണ് യഷ് ചിത്രത്തിന്റെ കഥ ഗീത മോഹൻദാസ് പറയുന്നത്. ഗോവ കടല്‍ത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടര്‍ സംഭവങ്ങളുമാണ് ബിഗ് ബഡ്ജറ്രില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.കെ.ജി.എഫ് നേടിയ ചരിത്ര വിജയത്തിനുശേഷം യഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ്. യഷും ഗീതു മോഹൻദാസും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 23ന്Continue Reading











