മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ്

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് 'ബറോസ്
alternatetext

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ് : നിധി കാക്കും ഭൂതം’ . ജിജോ പുന്നൂസ് തന്റെ നോവലായ ‘ബറോസ്: ഗാര്‍ഡിയൻസ് ഓഫ് ഡി ഗാമയുടെ നിധിയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ എഴുതിയത്. ഉണ്ണി മുകുന്ദൻ, മായ, പാസ് വേഗ, ഗുരു സോമസുന്ദരം, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്റെ റേഷൻ, പദ്മാവതി റാവു, പെഡ്രോ ഫിഗറിഡോ, ജയചന്ദ്രൻ പാലാഴി, ആനന്ദ് മൂനക്കുട്ടി (ആശാൻ) എന്നിവരെ കൂടാതെ പ്രധാന വേഷത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്നു.

alternatetext

ആശിര്‍വാദ് സിനിമാസ് എന്ന കമ്ബനിയിലൂടെ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം: സന്തോഷ് ശിവൻ, എഡിറ്റിംഗ്: എ. ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനര്‍: സന്തോഷ് രാമൻ. ബാലപ്രതിഭയായ ലിഡിയൻ നാധസ്വരം ഈ ചിത്രത്തിന് സംഗീതം ഒരുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എആര്‍ റഹ്മാന്റെ മ്യൂസിക് അക്കാദമിയിലെ വിദ്യാര്‍ത്ഥിയാണ് ലിഡിയൻ