കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. ലിജോ മോൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഹി കബീർ തിരക്കഥയൊരുക്കിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രേക്ഷക- പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ബുക്ക് മൈ ഷോയിലും മികച്ച ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായിContinue Reading

പൃഥ്വിരാജും ഓണത്തിന് തിയേറ്ററുകളിലെത്തുന്ന ഖലീഫയിലെ മറ്റ് പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ലണ്ടനിലേക്ക്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 14 ന് ആണ് പൃഥ്വിരാജും ഖലീഫ ടീമും ലണ്ടനിലെത്തുന്നത്. ലണ്ടനിലെ സെന്റ് ജോൺസ് ഹൈഡ് പാർക്കിൽ വൈകുന്നേരം 5 മണി മുതലാണ് പ്രൊമോഷണൽ ഇവന്റ് അരങ്ങേറുന്നത്. മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ഖലീഫയിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ദ്രൻസാണ് മറ്റൊരു പ്രധാന താരം.Continue Reading

ഭാവന കേന്ദ്രകഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം ‘അനോമി’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ മികച്ച പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നിർമാതാവ് സി. ജെ. റോയ് നിർമിച്ച അവസാന ചിത്രം കൂടിയാണ് ഇത്. ‘മരണത്തിന്‍റെ സമവാക്യം’  എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ ചിത്രം തിയേറ്ററുകളിൽനിന്ന് മികച്ച പ്രതികരണമാണ് നേടിയത്. പ്രമുഖ ബോക്സ് ഓഫീസ്Continue Reading

തിയേറ്ററുകളില്‍ ജൂണ്‍ 19ന് റിലീസ് ചെയ്ത ‘ചിന്ന ചിന്ന ആസൈ’ ഇനി ഒടിടി റിലീസിന് ഒരുങ്ങുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രം, ജീവിതത്തിലെ അപ്രതീക്ഷിത കൂടിക്കാഴ്ചകള്‍ എങ്ങനെ രണ്ട് മനുഷ്യരുടെ ജീവിതം മാറ്റിമറിക്കുമെന്ന കഥയാണ് പറയുന്നത്. തഞ്ചാവൂരില്‍ നിന്നുള്ള ലീലയായി മധു ഷായും കേരളത്തില്‍ നിന്നുള്ള അധ്യാപകൻ മാധവൻ മാസ്റ്ററായി ഇന്ദ്രൻസ്യും എത്തുന്നു. വാരണാസിയില്‍ വെച്ച്‌Continue Reading

അമ്മ സംഘടയിലെ പ്രസിഡന്റ് ആകാൻ താല്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി ധ്യാൻ ശ്രീനിവാസൻ. പ്രശ്നം വരുമ്പോൾ ഭരണസമിതി ഇറങ്ങി പോകയല്ല വേണ്ടെന്നും അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും പറ‍ഞ്ഞ ധ്യാൻ, ശ്വേത തന്റെ കലാവധി പൂർത്തിയാക്കണമെന്നാണ് ആ​ഗ്രഹമെന്നും പറഞ്ഞു. “അച്ഛന് വളരെയധികം ഇമോഷണല്‍ കണക്ഷന്‍ ഉണ്ടായിരുന്നൊരു സംഘടനയാണ് അമ്മ. ഞാന്‍ അതില്‍ മെമ്പര്‍ ആയിട്ട് വളരെ കുറച്ച് വര്‍ഷമെ ആയിട്ടുള്ളൂ. സിദ്ധിഖ് ഇക്ക വന്നContinue Reading

ആലിയ ഭട്ടും ഷർവാരിയും പ്രധാന വേഷങ്ങളില്‍ എത്തിയ വൈ.ആർ.എഫിന്റെ (YRF) പുതിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ആല്‍ഫ’ ബോക്സ് ഓഫീസില്‍ പ്രവചനാതീതമായ സമ്മിശ്ര പ്രകടനവുമായി മുന്നോട്ട് പോകുന്നു. ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷൻ നേടിയെങ്കിലും പ്രവൃത്തിദിനങ്ങളില്‍ ചിത്രത്തിന്റെ വരുമാനത്തില്‍ ഇടിവ് സംഭവിച്ചു. റിലീസ് ചെയ്ത ആറാം ദിവസമായ ബുധനാഴ്ച ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് 2.85 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ഇതോടെ ആഭ്യന്തര വിപണിയിലെ ആകെ നെറ്റ്Continue Reading

ചന്ദ്ര ഒടുവില്‍ ഒടിടിയിലേക്ക് എത്തുന്നു. കല്യാണി പ്രിയദർശൻ അഭിനയിച്ച ഈ ചിത്രം 2025 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി, ലോകമെമ്ബാടുമായി 300 കോടിയിലധികം കളക്ഷൻ നേടി, 300 കോടി രൂപ കടന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം,ആണ് ലോകാ ചാപ്റ്റർ 1: ചന്ദ്ര ജിയോ ഹോട്ട്സ്റ്റാറിലേക്ക് ആണ് എത്തുന്നത് . “ഒരു പുതിയ ലോകത്തിന്റെ തുടക്കം. ലോകാ ചാപ്റ്റർ 1: ചന്ദ്രContinue Reading

മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ തമ ദീപാവലി റിലീസായി ഒരുങ്ങുമ്ബോള്‍ വീണ്ടും വാംപയർ ആവാൻ രശ്മിക മന്ദാന.രാഘവ ലോറൻസ് രചനയും സംവിധാനവും നിർവഹിച്ച്‌ നായകനാവുന്ന കാഞ്ചന 4 ല്‍ ഫ്ളാഷ് ബാക് സീനില്‍ ആണ് രശ്മിക മന്ദാനയുടെ യക്ഷി കഥാപാത്രം പ്രത്യക്ഷപ്പെടുക. മൃണാള്‍ താക്കൂർ, നോറ ഫത്തേഹി എന്നിവരാണ് കാഞ്ചന 4 ല്‍ നായികമാർ. അതേസമയം ആയുഷ്‌മാൻ ഖുറാനയും രശ്മിക മന്ദാനയും പ്രധാന വേഷത്തില്‍ എത്തുന്നContinue Reading

ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറില്‍ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയിലൂടെ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്. ഉണ്ണി മുകുന്ദൻ നായകനായി സൂപ്പർ ഹിറ്റായി മാറിയ പാൻ ഇന്ത്യൻ ചിത്രം ‘മാർക്കോ’യുടെ റീക്രിയേഷൻ ടീസർ ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ അടുത്ത സിനിമയില്‍ അവസരംContinue Reading

കൊച്ചി: സിനിമ, മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയതായിരുന്നു. പിന്നാലെയാണ് മരണം. പ്രകമ്ബനമെന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് അകാല വിയോഗം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രഥാമിക വിവരം. ഇന്ന് അദ്ദേഹത്തിന്റെ അവസാന ഷെഡ്യൂളായിരുന്നു. ഷൂട്ടിങ് അവസാനിച്ചതിനാല്‍ റൂം ചെക്ക് ഔട്ട് ചെയ്തു പോകേണ്ട സമയമായിട്ടും കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച്‌ എത്തി മുറി തുറന്നു നോക്കിയപ്പോള്‍Continue Reading