ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു;'ഹോം' മികച്ച മലയാള ചിത്രം, മികച്ച നടന്‍ അല്ലു അര്‍ജുന്‍

ഡല്‍ഹി:69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2021-ലെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഹോമിന് ലഭിച്ചു. പ്രത്യേക ജൂറി പരാമർശം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടൻ ഇന്ദ്രൻസിന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്കാരത്തിന് നായാ‌ട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീർ അർഹനായി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി.Continue Reading

ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും.

ഓണ ചിത്രങ്ങള്‍ ഈ ആഴ്ച തിയേറ്ററില്‍ എത്തും. യുവതാരങ്ങളുടെ മാത്രം ചിത്രങ്ങളാണ് ഇത്തവണ ഓണത്തിന്.രജനികാന്ത് ചിത്രം ജയിലര്‍ ഓണത്തിന് തിയേറ്ററില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ജയിലര്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ തരംഗം തുടരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഒഫ് കൊത്ത, നിവിൻ പോളിയുടെ രാമചന്ദ്രബോസ് ആൻഡ് കോ, ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരുടെ ആര്‍ഡിഎക്സ് , നിരഞ്ജ് മണിയൻപിള്ളയുടെ അച്ഛനൊരു വാഴവെച്ചു,വിനയ് ഫോര്‍ട്ടും , അനുസിതാരയും ഒരുമിക്കുന്ന വാതില്‍Continue Reading

96 മത് ഓസ്കാർ അക്കാഡമി അവാർഡിനുള്ള ഇന്ത്യൻ നോമിനേഷൻഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു

96 മത് ഓസ്കാർ അക്കാഡമി അവാർഡിനുള്ള ഇന്ത്യൻ നോമിനേഷൻഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു2023 ആഗസ്റ്റ് 15 മുതൽ സപ്തംബർ 10 വരെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകാംഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പത്രക്കുറിപ്പും ആപ്ലിക്കേഷൻ ഫോമും വിവരങ്ങളുംഇതോടൊപ്പം ചേർക്കുന്നു മലയാളത്തിൽ നിന്ന് ഒരു സിനിമ 96 – മത് ഓസ്കാർ അവാർഡിന് എത്തട്ടെ എന്ന ആശംസയോടെമലയാള ചലച്ചിത്ര പ്രേക്ഷക സമിതി സംസ്ഥാന കമ്മറ്റിContinue Reading

തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ സൊസൈറ്റി ആദരിച്ചു

തിരുവനന്തപുരം : മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ ആൻറ് ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു.സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ ഉപഹാരം നൽകി . സൊസൈറ്റി രക്ഷാധികാരിയും ചലച്ചിത്ര, ടിവി നടനുമായ വഞ്ചിയൂർ പ്രവീൺകുമാർ, കവിയും സൊസൈറ്റി അംഗവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഗായകൻ കെ . എസ്. ദാസ്, എഴുത്തുകാരൻ അനിൽ നെടുങ്ങോട് എന്നിവർ പൊന്നാട ചാർത്തി. സെബാസ്റ്റ്യൻ ജൂലിയൻ, രമേഷ്ബിജു ചാക്ക,Continue Reading

 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സിനിമകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 11 ആണ്. 2022 സെപ്റ്റംബര്‍ ഒന്നിനും 2023 ആഗസ്ത് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. iffk.in എന്ന വെബ്സൈറ്റ് മുഖേനയാണ് എൻട്രികള്‍ സമര്‍പ്പിക്കേണ്ടത്. അന്താരാഷ്ട്ര മത്സസരContinue Reading