salar

പ്രഭാസിനെ നായകനാക്കി കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് സലാര്‍ അഞ്ചു ദിനം പിന്നിടുമ്ബോള്‍ 500 കോടിയാണ് ആഗോള ബോക്സോഫീസില്‍ നിന്ന് വാരിയത്. 254 കോടിയാണ് ഇതുവരെ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും കളക്ഷൻ ഉയരുകയാണ്. രണ്ടു ഭാഗങ്ങളായി എത്തുന്ന സലാറില്‍ പൃഥ്വിരാജ് അതിഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. പ്രഭാസ് അവതരിപ്പിക്കുന്ന ദേവയുടെ അടുത്ത സുഹൃത്ത് വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശ്രുതിContinue Reading

നീതിമാനായ രാഷ്‌ട്രീയക്കാരൻ; വിജയകാന്തിന്റെ വിയോഗ വേദനയില്‍ മോഹൻലാല്‍

തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ വിജയകാന്തിന്റെ വിയോഗ വേദനയിലാണ് സഹപ്രവര്‍ത്തകരും ആരാധകരും. സിനിമാ മേഖലയില്‍ നിന്നും നിരവധിപേരാണ് അനുശോചനം അറിയിച്ചത്. താരത്തിന്റെ വേര്‍പാടില്‍ നടൻ മോഹൻലാലും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ്. നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയാണെന്ന് മോഹൻലാല്‍ കുറിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അനുശോചനം അര്‍പ്പിച്ചത്. ‘മഹാനടൻ.. നീതിമാനായ രാഷ്‌ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ.. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ എന്റെ മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുംContinue Reading

തിരുവനന്തപുരം : ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിക്കുമ്പോൾ തിരുവനന്തപുരം പേയാട് സ്വദേശിനി ഷീജ സാന്ദ്ര എന്ന യുവതിയുടെ ജീവിതവും പ്രവർത്തനങ്ങളും മാതൃകയാകുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തിന് സാന്ത്വനവും പ്രതീക്ഷയുമാണ് ഷീജ സാന്ദ്ര . സ്വന്തം മകളുടെയും ജീവിതാവസ്ഥ അറിയുന്ന ഷീജ സാന്ദ്ര ഇന്ന് ഒരുപാട് കുട്ടികൾക്കും അമ്മയാണ്. ഷീജ സാന്ദ്ര യുടെ മകൾ പതിമൂന്ന് വയസ്സുകാരി സാന്ദ്ര ഭിന്നശേഷിയുള്ള കുട്ടിയാണ്.മൈക്രോ സഫാലിയ എന്ന അവസ്ഥയാണ് മകൾക്ക്. സംസാരിക്കാനോContinue Reading

തിരുവനന്തപുരം : അനന്തപുരി കൾച്ചറൽ ആന്റ് ചാരിറ്റബിൾ തിയേറ്റർ (ആക്റ്റ് ) പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു.സമാപന സമ്മേളനം പൂജപ്പുര വാർഡ് കൗൺസിലർ അഡ്വ. വി. വി. രാജേഷ് ഉദ്ഘാടനം ചെയ്തു . ആക്റ്റ് ചെയർമാൻ വെള്ളായണി ശ്രീകുമാർ അധ്യക്ഷനായിരുന്നു. നാടക മത്സരത്തിലെ വിജയികൾക്ക്സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻപ്രേംകുമാർ സമ്മാനദാനം നടത്തി. നാടകകൃത്തും സംവിധായകനുമായ പരമേശ്വരൻ കുര്യാത്തി, ചലച്ചിത്ര സംവിധായകൻ തുളസീദാസ്,Continue Reading

അനന്തപുരി കൾച്ചറൽ ആൻറ് ചാരിറ്റബിൾ തിയേറ്റർ പ്രൊഫഷണൽ നാടക മത്സരം

തിരുവനന്തപുരം : അനന്തപുരി കൾച്ചറൽ ആന്റ് ചാരിറ്റബിൾ തിയേറ്റർ (ആക്റ്റ് ) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക മത്സരം നവംബർ 12 ഞായർ മുതൽ 21 വരെ പൂജപ്പുര സരസ്വതി മണ്ഡപം ആഡിറ്റോറിയത്തിൽ നടക്കും. ഞായറാഴ്ച വൈകിട്ട് 5.30 ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആക്റ്റ് പ്രസിഡന്റ് സുരേഷ് നീലകണ്ഠൻ അധ്യക്ഷനായിരിക്കും.സൂര്യാ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയർ പി. കെ രാജു, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,Continue Reading

പ്രൊഫ. മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ള സ്മാരക പുരസ്കാരം ആർ. രാമചന്ദ്രൻ നായർക്ക്

തിരുവനന്തപുരം : കലാനിധി സ്ഥാപകനും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുൻ കാരണവർ യശ: ശരീരനായ കേശവൻ നമ്പൂതിരിയുടെ മകനുമായ പ്രൊഫ. മുഴിക്കുളം വി. ചന്ദ്ര ശേഖരപിള്ള സ്മാരക പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ ആർ. രാമചന്ദ്രൻ നായർക്ക് നവംബർ 11 ശനിയാഴ്ച സമർപ്പിക്കും. ചന്ദ്രശേഖരപിള്ളയുടെ നൂറ്റിനാലാം ജന്മദിനാമായ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് രാമചന്ദ്രൻനായരുടെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപമുള്ള വസതിയിൽ വച്ച് കവിയും ഗാനരചയിതാവുമായ പ്രഭാവർമപുരസ്കാരം സമ്മാനിക്കും.Continue Reading

'ഒരപാര കല്ല്യാണവിശേഷം' എന്ന ചിത്രം നവംബർ 30 നു പ്രദർശനത്തിന് എത്തുന്നു

സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഒരപാര കല്ല്യാണവിശേഷം * എന്ന ചിത്രം നവംബർ 30 നു പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്,പുരുഷോത്തമൻ ഇ പിണറായി എന്നിവർ നിർമ്മിക്കുന്ന ചിത്രം പെണ്ണ് കിട്ടാത്ത അഞ്ച് ചെറുപ്പക്കാരുടെContinue Reading

കണ്ണൂര്‍ സ്ക്വാഡ് ഒടുവില്‍ ഒടിടിയില്‍, റീലീസ് തീയ്യതി പ്രഖ്യാപിച്ചു

സൂപ്പര്‍ ഹിറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ കണ്ണൂര്‍ സ്ക്വാഡ് ഒടുവില്‍ ഒടിടിയില്‍ എത്തുന്നു. റിലീസ് തീയതി ഇതിനോടകം പുറത്ത് വിട്ടു. ചിത്രം ഹോട്ട് സ്റ്റാറിലാണ് എത്തുന്നത്. നിലവിലെ വിവരങ്ങള്‍ പ്രകാരം ചിത്രം നവംബര്‍ 17 മുതലാണ് സ്ട്രീം ചെയ്യുക. 100 കോടി ക്ലബില്‍ ചിത്രം നേരത്തെ തന്നെ എത്തിയിരുന്നു.ഒക്ടോബര്‍ 28ന് ചിത്രം ഒടിടിയിലെത്തും എന്നായിരുന്നു ആദ്യം ഇറങ്ങിയ റിപ്പോര്‍ട്ട്. സോണി ലിവ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍,Continue Reading

ദുല്‍ഖർ കമല്‍ഹാസനൊപ്പം മണിരത്നത്തിന്റെ പടത്തിൽ

ഉലകനായകൻ കമല്‍ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്ബോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. ഇന്നലെ പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദുല്‍ഖറും കമല്‍ഹാസനൊപ്പം എത്തുന്ന ചിത്രത്തിനെ കുറിച്ച്‌ മറ്റൊരു റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറിനായായിരുന്നില്ല തുടക്കത്തില്‍ മണിരത്നം ആലോചിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫെന്ന ചിത്രത്തിലേക്ക് തമിഴ് യുവ നായകൻContinue Reading

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് 'ബറോസ്

മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളം ഫാന്റസി സാഹസിക ചിത്രമാണ് ‘ബറോസ് : നിധി കാക്കും ഭൂതം’ . ജിജോ പുന്നൂസ് തന്റെ നോവലായ ‘ബറോസ്: ഗാര്‍ഡിയൻസ് ഓഫ് ഡി ഗാമയുടെ നിധിയെ അടിസ്ഥാനമാക്കിയാണ് തിരക്കഥ എഴുതിയത്. ഉണ്ണി മുകുന്ദൻ, മായ, പാസ് വേഗ, ഗുരു സോമസുന്ദരം, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്റെ റേഷൻ, പദ്മാവതി റാവു, പെഡ്രോ ഫിഗറിഡോ, ജയചന്ദ്രൻ പാലാഴി, ആനന്ദ് മൂനക്കുട്ടി (ആശാൻ) എന്നിവരെ കൂടാതെContinue Reading