കുഞ്ചാക്കോ ബോബനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ വിഷ്ണു രവികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഹെയില്‍ മേരി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. 84 ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണത്തിനൊടുവിലാണ് സിനിമയുടെ പാക്കപ്പ് പൂര്‍ത്തിയായ വിവരം അണിയറപ്രവര്‍ത്തകര്‍ തിങ്കളാഴ്ച പുറത്തുവിട്ടത്.  ജി.ആര്‍. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കി ഡോക്ടര്‍ നീരജ് രാജനും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എബിസിഡി, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം നീരജ് രാജന്‍ പങ്കാളിയാകുന്ന തിരക്കഥ കൂടിയാണിത്.Continue Reading

പർവതി തിരുവോത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ സസ്പെൻസും സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് നിറഞ്ഞുനിൽക്കുന്നത്. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതിക്കൊപ്പം മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിയലിസ്റ്റിക് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സെപ്റ്റംബർ 11-നാണ് തിയറ്ററുകളിൽ എത്തുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെContinue Reading

ഇന്നും* കാലം മായ്ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന,സംഗീതം, സംവിധാനം റെജു കോശി നിർവഹിച്ചിരിക്കുന്നു. നവനീത് സജു,ടീന, കൃഷ്, വിജയകുമാർ, ജോബി എന്നിവർ അഭിനയിച്ചിരിക്കുന്നു. നിർമ്മാണം സ്‌നിപെറ്റ് കൊമേഴ്സ് 360 പ്രൈവറ്റ് ലിമിറ്റഡ്.പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ട് പഴയ സുഹൃത്തുക്കളുടെ സംഭാഷണത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഒരിക്കൽ പൂർത്തിയാകാതെ പോയ ഒരു പ്രണയകഥയെ ആസ്പദമാക്കി അവർ ഒരു സംഗീത പ്രോജക്ട് ഒരുക്കുന്നതോടെ പഴയContinue Reading

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന നെയിൽ കട്ടർ*എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സിനി ഷൈൻ മൂവിസിന്റെ ബാനറിൽ സിനി വിജയൻ നിർമ്മിക്കുന്ന ചിത്രമാണിത്.ഡി ഓ പി അദ്വൈത് ഊരുരു ട്ടമ്പലം.എഡിറ്റിംഗ്&അസോസിയേറ്റ് ഡയറക്ടർ രതീഷ് കക്കോട്ട്. പി കെ ഗോപി,കുന്നിൽ വിജയൻ എന്നിവരുടെ ഗാനങ്ങൾക്ക് റിജോ ചക്കാലക്കൽ സംഗീതം പകർന്നിരിക്കുന്നു. സാജിത്ത് റഹ്മാൻ, എം കെ ഷെജിൻ, ഞക്കാട് രാജ , മുരളി മങ്കര,സുധിഷ് നല്ലേContinue Reading

വില്ലേജ് ഓഫീസറിന്റെ സംഭവ ബഹുലമായ കഥ അവതരിപ്പിക്കുകയാണ് വിട പറയാതെ എന്ന ചിത്രം. എ.കെ.ബി. മൂവി ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ രചന, സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പെരുമ്പാവൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. വില്ലജ് ഓഫീസിൽ ജോലി ചെയ്യുന്ന ഗോപനും ഭാര്യ സിന്ധുവും കൊച്ചുമകൻ അബ്ജിത്തും അടങ്ങുന്ന കൊച്ചു കുടുംബം. വീടായിരുന്നു ഗോപന്റെ സ്വർഗ്ഗം.ഓഫീസ് വിട്ടാൽ ഗോപൻ നേരെ വീട്ടിലെത്തും, ഞായറാഴ്ചകളിൽ കുടുംബവുമായി പുറത്തു പോകും. പുറത്തുContinue Reading

കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ടോക്‌സിക് ഓഗസ്റ്റ് 26 ന് തിയറ്ററുകളിൽ

തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഹോംഗ്കോങ്ങ് വിതരണം ഏറ്റെടുത്തിരിക്കുന്നത് എഎ ടെക്‌നോളജീസ് ആണ്. ഓഗസ്റ്റ് 26 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്. അതേസമയം ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ്Continue Reading

രഞ്ജിത്ത്-പ്രകാശ് വർമ ചിത്രം ‘ലോ ആന്‍ഡ് ഓര്‍ഡർ’സെപ്റ്റംബർ 4ന് തിയറ്റുകളിൽ എത്തും. റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടി കൂട്ടുകെട്ടിൽ 2004 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രം കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നുള്ളതാണ് ലോ ആൻഡ് ഓർഡറിന്റെ യുഎസ്പി. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്,Continue Reading

ആന്റണി വർ​ഗീസ് നായകനായി എത്തിയ കാട്ടാളൻ ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചു. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിം​ഗ്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ പോൾ ജോർജ് ആയിരുന്നു ദുഷാര വിജയൻ നായികയായി എത്തിയ ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു,Continue Reading

ദുൽഖർ സൽമാൻ ചിത്രം’ ഐ ആം ഗെയിമി’ലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ “മഴവില്ലായേ” എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്. ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസിContinue Reading

തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം “മണ്ടാടി” യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന് ആണ്. ചിത്രം കേരളത്തില്‍ വമ്പൻ റിലീസായാണ് ശ്രീ ഗോകുലം മൂവീസ് എത്തിക്കുക. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി , സെല്‍ഫിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറില്‍ എല്‍റെഡ് കുമാറാണ്Continue Reading