ലക്ഷം കാഴ്ചക്കാരെ നേടി ‘രാവുറങ്ങാതെ’ ഗാനം. ‘മഴവിൽക്കനവുകളിൽ’ ശരത്തിന്റെ ആലാപനം തരംഗമാകുന്നു
യൂട്യൂബിൽ തരംഗം തീർത്ത് ‘മഴവിൽക്കനവുകൾ’ എന്ന ചിത്രത്തിലെ “രാവുറങ്ങാതെ…” എന്ന് തുടങ്ങുന്ന ഗാനം. റിലീസ് ചെയ്ത് 72 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് ഫിലിം ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം കണ്ടത്. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത്തിന്റെ വേറിട്ട ശബ്ദത്തിലുള്ള തിരിച്ചുവരവാണ് പാട്ടിനെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകപ്രിയമാക്കിയത്. സിനിമ: മഴവിൽക്കനവുകൾസംവിധാനം: എസ്. എസ്. ജിഷ്ണു ദേവ്നിർമ്മാണം: ബീന കാവേരി (പുഷ്കാസ് പ്രൊഡക്ഷൻസ്)ആലാപനം: ശരത്സംഗീതം: സബീഷ് ബാലരചന:Continue Reading










