96 മത് ഓസ്കാർ അക്കാഡമി അവാർഡിനുള്ള ഇന്ത്യൻ നോമിനേഷൻഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു

96 മത് ഓസ്കാർ അക്കാഡമി അവാർഡിനുള്ള ഇന്ത്യൻ നോമിനേഷൻഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു
alternatetext

96 മത് ഓസ്കാർ അക്കാഡമി അവാർഡിനുള്ള ഇന്ത്യൻ നോമിനേഷൻഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡ് നുള്ള അപേക്ഷ ക്ഷണിച്ചു2023 ആഗസ്റ്റ് 15 മുതൽ സപ്തംബർ 10 വരെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകാംഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പത്രക്കുറിപ്പും ആപ്ലിക്കേഷൻ ഫോമും വിവരങ്ങളുംഇതോടൊപ്പം ചേർക്കുന്നു

alternatetext

മലയാളത്തിൽ നിന്ന് ഒരു സിനിമ 96 – മത് ഓസ്കാർ അവാർഡിന് എത്തട്ടെ എന്ന ആശംസയോടെമലയാള ചലച്ചിത്ര പ്രേക്ഷക സമിതി സംസ്ഥാന കമ്മറ്റി