റെട്രോ ഒ.ടി.ടിയില്‍
സൂര്യ നായകനായ കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ തിയറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം റെട്രോ ഒ.ടി.ടിയില്‍ എത്തുകയാണ്. നെറ്റ്ഫ്ലിക്സില്‍ ജൂണ്‍ അഞ്ചിന് ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഒ.ടി.ടിയില്‍ എത്തുന്നത് സംബന്ധിച്ച് നെറ്റ്ഫ്ലിക്സും ചിത്രത്തിന്‍റെ നിർമാതാക്കളും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മേയ് ഒന്നിനാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. തന്റെ നഷ്ടപ്പെട്ടContinue Reading










