ബോളിവുഡില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മിക്കുക ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് ഹന്‍സല്‍ മേത്തയായിരിക്കും.എ.ആര്‍. റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കും. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നായിരിക്കും രചന. നിര്‍മാണത്തില്‍ ലിജോയും പങ്കാളിയായിരിക്കുമെന്നാണ് വിവരം. മേത്തയുടെ ട്രൂസ്റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുടേയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായിContinue Reading

തിയറ്ററുകള്‍ ഉത്സവപ്പറമ്ബുകളാക്കിയ രാവണപ്രഭുവിന് ശേഷം മറ്റൊരു മോഹൻലാല്‍ ചിത്രം കൂടി റീ റിലീസിനൊരുങ്ങുന്നു. മോഹൻലാല്‍-സിബി മലയില്‍ കൂട്ടുകെട്ടിലിറങ്ങിയ ‘ഉസ്താദ്’ ആണ് വീണ്ടും തിയറ്ററുകളിലൂടെ ആരാധകരിലേക്കെത്തുന്നത്. രഞ്ജിത്ത് രചന നിര്‍വഹിച്ച ചിത്രം കണ്‍ട്രി ടോക്കീസിൻ്റെ ബാനറില്‍ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് നിർമിച്ചത്. ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണി വിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെൻ്റ്, ജനാർദനൻ, സായികുമാർ, ശ്രീവിദ്യ, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു, ഗണേഷ് കുമാര്‍, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻContinue Reading

തമിഴിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻറെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ കേരളത്തില്‍ വിതരണത്തിനെത്തിച്ച്‌ ഇ ഫോർ എൻറർടെയ്ൻമെൻറ്സ്. പ്രദീപിൻറെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’ തുടങ്ങിയവയും കേരളത്തില്‍ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് തന്നെയായിരുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ‘ഡ്യൂഡ്’ വേള്‍ഡ് വൈഡ് റിലീസിനെത്തുന്നത്. യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥനെന്നും മലയാളത്തിലെ യൂത്ത് സെൻസേഷൻContinue Reading

കേരളസമൂഹത്തില്‍ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “മദനമോഹം”. വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് നിർമിക്കുന്ന ചിത്രത്തില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലർ ഘടകങ്ങളും ചേരുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പൂർത്തിയാക്കി. ‘ഐ ആം എ ഫാദർ’ എന്ന സിനിമക്കുശേഷം വായകോടൻ മൂവി സ്റ്റുഡിയോയുടെContinue Reading

ഒട്ടനവധി വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായി എമ്ബുരാനിലെ ബാബ ബജ്റംഗിയായി പ്രേക്ഷകരുടെ ഹരമായി മാറിയ നടൻ അഭിമന്യൂ സിംഗ് ഷഹ്‌മോന്‍ ബി.പറേലില്‍ സംവിധാനം ചെയ്യുന്ന വവ്വാല്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓണ്‍ഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലില്‍ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മനോജ് എം.ജെ. ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം-ജോണ്‍സണ്‍ പീറ്റർ, എഡിറ്റർ-ഫാസില്‍ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തൻContinue Reading

ആസിഫ് അലി നായകനായെത്തിയ ആഭ്യന്തര കുറ്റവാളി എന്ന ചിത്രം ഒക്ടോബർ 17-ന് സീ 5ല്‍ പ്രീമിയർ ചെയ്യും. സേതുനാഥ് പത്മകുമാറാണ് ചിത്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നത്.നൈസാം സലാം പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓള്‍ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്‍റർടെയിനർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റുContinue Reading

സൈനു ചാവക്കാടൻ തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന രഘുറാം എന്ന ചിത്രത്തിന്റെ ചിത്രീകരണം, കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങിലായി ചിത്രീകരണം പുരോഗമിക്കുന്നു.സെലസ്റ്റ്യ പ്രൊഡക്ഷന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന ഈ ചിത്രം,വ്യത്യസ്തമായ ആക്ഷൻ ത്രില്ലർ ചിത്രമാണ്.മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് സംവിധായകൻ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ആയ ജയന്റെ മകൻ മുരളി ജയൻ ഒരു പ്രധാനContinue Reading

കൊച്ചി: ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കി. ഓപ്പണ്‍ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറില്‍ ഏ. ആർ. ബിനു ൻരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദില്‍ന രാമകൃഷ്ണനാണ് ധ്യാനിൻ്റെ നായിക. കേരളത്തിലെ ഗ്രാമ ഭംഗിയും കലാരൂപങ്ങളെയും ദൃശ്യവത്കരിക്കുന്ന, അനുരാഗിണി ആരാധികേ …എന്ന് തുടങ്ങുന്ന റൊമാൻ്റിക് ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ തൻ്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഗാനത്തിൻ്റെ പ്രകാശനം നിർവഹിച്ചത്. മാളവികാContinue Reading

റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന ചിത്രമാണ് കനോലി ബാൻഡ് സെറ്റ് എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നിർവഹിച്ചു.ആലുവ, പാരഡിഗം സ്റ്റുഡിയോയില്‍ വെച്ച്‌ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി. നായർ, ബൈജു കുട്ടൻ, എൻ.ആർ. രജീഷ്, സബിൻ ടി.വി., ലത്തീഫ് കുറ്റിപ്പുറം, ആദില്‍, മണികണ്ഠൻ,Continue Reading

ഒരു വിവാഹബന്ധം തുടർന്നു കൊണ്ടുപോകാൻ സാധിക്കാത്ത ദമ്പതികൾ നേരിടുന്നപ്രശ്നങ്ങളിൽ ഒന്ന് ബന്ധം അവസാനിപ്പിച്ചാലുണ്ടാകുന്ന സാമൂഹികമായ വെല്ലുവിളികളും ചിലപ്പോഴൊക്കെ നീണ്ട കാലയളവ് ആവശ്യമായി വരുന്ന നിയമപോരാട്ടങ്ങളും ആയിരിക്കാം. എന്നാൽ ഇതിന് എല്ലാം കാരണമാകുന്ന മാര്യേജ് സർട്ടിഫിക്കറ്റ് എന്ന നിയമരേഖയിൽ ഒരു കാലാവധി നിശ്ചയിക്കുന്ന തീയതി ഉണ്ടെന്ന അവസ്ഥയിൽ, ബന്ധം തുടരാൻ താല്പര്യം ഇല്ലെങ്കിൽ ആ സെർട്ടിഫിക്കറ്റ് പുതുക്കി എടുക്കേണ്ടതില്ല എന്നൊരു നിയമവുമുണ്ടെങ്കിൽ എന്താകും ഇന്ത്യൻ വിവാഹ സമ്പ്രദായങ്ങളും കുടുംബബന്ധങ്ങളും? ഇതാണ് നവാഗതനായContinue Reading