‘ദൃശ്യം 3’ ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍ പുറത്ത്
ഇന്ത്യ മുഴുവനും ആരാധകരുള്ള ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്ന നിലയില്‍ മറുഭാഷാ പ്രേക്ഷകരും റിലീസിന് മുന്‍പേ ശ്രദ്ധ കൊടുത്ത പ്രോജക്റ്റ് ആയിരുന്നു ദൃശ്യം 3 . കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ചതുപോലെ ഒരേ രീതിയിലുള്ള പ്രശംസകള്‍ മാത്രമല്ല ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം മുന്നേറുക തന്നെContinue Reading











