ഹോട്സ്റ്റാറില്‍ നമ്ബര്‍ വണ്ണായി ‘പൊൻമാൻ’
ബേസില്‍ ജോസഫ്, സജിൻ ഗോപു, ലിജോ മോള്‍, സന്ധ്യ രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാൻ മാർച്ച് 14-നാണ് ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്. മലയാളം,ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം ഹോട്സ്റ്റാറിലും ട്രെൻഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കൊല്ലത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററില്‍ സൂപ്പർ ഹിറ്റായ പൊന്മാൻ മലയാളികളുടെ മനസ്സിലിടംContinue Reading











