മലയാള സിനിമയിലിപ്പോള്‍ റീ റിലീസ് ട്രെൻഡാണ്. മോഹൻലാല്‍ ചിത്രമായ രാവണപ്രഭുവാണ് ഏറ്റവുമൊടുവില്‍ പ്രേക്ഷകരിലേക്കെത്തിയ റീ റിലീസ് ചിത്രം. റീ റിലീസിലും പുത്തൻ റെക്കോർഡുകള്‍ തീർക്കുകയാണ് രാവണപ്രഭു. ഇപ്പോഴിതാ മമ്മൂട്ടി, മോഹൻലാല്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ദിലീപ് ചിത്രവും റീ റിലീസിനൊരുങ്ങുകയാണ്. കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ റീ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദിലീപ്, സലിം കുമാർ, ഇന്നസെന്റ് തുടങ്ങിയ വമ്ബന്‍ താര നിരയും ഇന്നും ഓർത്തിരുന്ന്Continue Reading

നാദിർഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന മാജിക് മഷ്റൂംസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ കഥാപാത്രങ്ങളെ ത്രീഡി കാരിക്കേച്ചറായി അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.രസകരമായൊരു ഫണ്‍ ഫാമിലി ഫീല്‍ ഗുഡ് എന്‍റർടെയ്നറായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഈ കളർഫുള്‍ ഫസ്റ്റ് ലുക്ക്. കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാജിക് മഷ്റൂംസ്. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍Continue Reading

യുവതലമുറയുടെ സുഖവും ദുഃഖവും, നീറുന്ന പ്രശ്നങ്ങളും അവതരിപ്പിക്കുന്ന ജൂനിയേഴ്സ് ജേണി എന്ന ചിത്രം നവംബർ മാസം പ്രേക്ഷകരുടെ മുമ്പിലെത്തുന്നു. ജെറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിച്ച് ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്സ് ജേണി എന്ന ചിത്രത്തിന്റെ സഹ നിർമ്മാണംസലോമി ജോണി പുലി തൂക്കിൽ ആണ്. ദേശീയ അവാർഡ് ജേതാവായ വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ജൂനിയേഴ്സ് ജേണി’യിൽ അഡ്വ. ശ്രീധരൻ പിള്ള എന്നContinue Reading

ദുല്‍ഖർ സല്‍മാൻ നായകനായ തമിഴ് ചിത്രം കാന്ത നവംബർ 14ന് തിയേറ്ററിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ച്‌ അണിയറ പ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി. സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ദുല്‍ഖർ സല്‍മാന്റെ വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷ ചിത്രമാണ് കാന്ത. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും നിർമ്മാണ പങ്കാളിയാണ്. തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖർContinue Reading

മമ്മൂട്ടിയുടെ കളങ്കാവല്‍, മോഹൻലാലിന്റെ തെലുങ്ക് ചിത്രം വൃഷഭ, ദുല്‍ഖർ സല്‍മാന്റെ തമിഴ് ചിത്രം കാന്താ എന്നിവയാണ് നവംബർ മാസത്തിലെ മേജർ റിലീസ്. കളങ്കാവലിന്റെയും കാന്തയുടെയും റിലീസ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുചിത്രങ്ങളും നവംബറില്‍ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലില്‍ വിനായകനും മമ്മൂട്ടിയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനായകൻ നായകനും മമ്മൂട്ടി വില്ലനും. 21 നായികമാരും അണിനിരക്കുന്നു. രജിഷ വിജയൻ, മേഘ തോമസ്, ഗായത്രിContinue Reading

സുധീർ ആനന്ദ് നായകനായി പ്രസന്ന കുമാർ കോട്ട സംവിധാനം ‘ഹൈലേസോ”യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തിറങ്ങി. ഒരു റൂറല്‍ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്ബൻ ഹിറ്റായ കോർട്ടിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജി ആണ്. കർഷക സമൂഹങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംഭാഷണ പ്രയോഗത്തില്‍ നിന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. ഒരു കപ്പലിന്റെ ആകൃതിയില്‍ ഉള്ള ലോഗോയില്‍, ഒരു സ്ത്രീയുടെ കാലിനോട് സാദൃശ്യം തോന്നുന്നContinue Reading

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ തമിഴ് സൂപ്പര്‍താരം സുര്യയുമായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഒരു പക്ക മാസ് പടമായി ഒരുങ്ങുന്ന സിനിമയില്‍ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നും സൂചനകളുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു കിടിലന്‍ അപ്‌ഡേറ്റ് ആണ് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേസമയം, ജിത്തു മാധവന്റെ മുന്‍ ചിത്രമായ ആവേശത്തില്‍ ഫഹദ് അവതരിപ്പിച്ച രംഗContinue Reading

വിടുതലൈ 2 വിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിലമ്ബരസൻ ചിത്രം അരസന്റെ പ്രോമോ വീഡിയോ പുറത്ത്. വെട്രിമാരന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രം വടചന്നൈയുടെ തന്നെ യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന ചിത്രമായ അരസനില്‍ വടചന്നൈയില്‍ പ്രേക്ഷകർ കണ്ടിട്ടുള്ള ചില കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോർട്ടുകള്‍. വടചെന്നൈയില്‍ നായക വേഷം ചെയ്ത ധനുഷിന്റെ അൻപ് എന്ന കഥാപാത്രം അരസനില്‍ എത്തുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇരുവരുടെയും കരിയർ ആരംഭിച്ചത് മുതല്‍ പരസ്പര വൈരികളായി ആരാധകരാല്‍Continue Reading

ഉണ്ണി കെ.ആർ. സംവിധാനം ചെയ്ത എ പ്രഗ്നന്‍റ് വിഡോ എന്ന ചിത്രം 31-ാമത് കൊല്‍ക്കത്ത ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകള്‍ കരസ്ഥമാക്കിയ ഒങ്കാറ എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ.ആർ. കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥപറയുന്ന ചിത്രമാണ് എ പ്രഗനന്‍റ് വിഡോ. ഉണ്ണി കെ ആറിന്‍റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ്Continue Reading

റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന കനോലി ബാൻഡ് സെറ്റ് ഒക്ടോബർ 24-ന് തിയറ്ററുകളിലെത്തും.മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി. നായർ, ബൈജു കുട്ടൻ, എൻ.ആർ. രജീഷ്, സബിൻ ടി.വി., ലത്തീഫ് കുറ്റിപ്പുറം, ആദില്‍, മണികണ്ഠൻ, സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്, ബൈജു കുട്ടൻ, അജയ് ഘോഷ്, രാജീവ് മേനത്ത്, കമല്‍മോഹൻ,Continue Reading