റിയാസ് പത്താനെ കേന്ദ്ര കഥാപാത്രമാക്കി കെ .എസ് കാർത്തിക് രചനയും സംവിധാനവും നിർവഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം സാത്താൻ ഏപ്രില്‍ ആദ്യം തിയേറ്രറില്‍. കേരളത്തില്‍ സമീപകാലത്തായി സാത്താൻ സേവയുടെ പേരില്‍ അരങ്ങേറുന്ന ആത്മഹത്യകളെയും കൊലപാതകങ്ങളെയും ദാരുണ സംഭവങ്ങളെയും ആസ്പമാക്കിയാണ് ചിത്രം. ഹാരിസ് മണ്ണഞ്ചേരില്‍, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാല്‍, മില്‍ടണ്‍ മൈക്കിള്‍, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കല്‍, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ,Continue Reading

മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്ബുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്. അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം വൻ കളക്ഷൻ നേടിയാണ് എമ്ബുരാൻ റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസും ശ്രീ ഗോകുലംContinue Reading

ഒരു ഭ്രാന്തൻ്റെ വീക്ഷണത്തിലൂടെ സമകാലിക പ്രശ്നങ്ങൾ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ “റോട്ടൻ സൊസൈറ്റി “വിവിധ ചലച്ചിത്രമേളകളിലായി നൂറ് അവാർഡുകൾ ഇതിനോടകം നേടി കഴിഞ്ഞു. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ ക്യാമറ, ഒരു ഭ്രാന്തൻ്റെ കയ്യിൽ കിട്ടുകയും അയാൾ ആ ക്യാമറയിൽ തൻ്റെ ചുറ്റുമുള്ള സംഗതികൾ പകർത്തുന്നതുമാണ് സിനിമയുടെ ഉള്ളടക്കം. രാജസ്ഥാൻ, കർണ്ണാടക, നവാഡ, മൈസൂർ, സീപ്സ്റ്റോൺ, യുഎഫ്എംസി (UFMC) ദുബായ് തുടങ്ങിയ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽContinue Reading

നർമ്മത്തിനും കുടുംബം ബന്ധങ്ങള്‍ക്കും ഏറേ പ്രാധാന്യം നല്‍കുന്ന പുതുമുഖതാരങ്ങളുടെ ചിത്രങ്ങള്‍ സൂപ്പർ ഹിറ്റാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്ന തമിഴ് ചിത്രമാണ് “പെരുസ്”.തമിഴ് നാട്ടില്‍ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘പെരുസ് ‘മാർച്ച്‌ ഇരുപത്തിയൊന്നിന് കേരളത്തില്‍ പ്രദർശനത്തിനെത്തുന്നു. വൈഭവ്,സുനില്‍ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നഫാമിലി കോമഡി എന്റർടൈയ്നർ തമിഴ് ചിത്രമാണ് “പെരുശ്”.സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറില്‍കാർത്തികേയൻContinue Reading

പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന കരുതല്‍ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.ഡല്‍ഹി സ്വദേശിനി ഐശ്വര്യ നന്ദൻ നായികയാവുന്ന ഈ ചിത്രത്തില്‍ സിബി തോമസ്, സുനില്‍ സുഖദ, കോട്ടയം രമേശ്, ട്വിങ്കിള്‍ സൂര്യ, ആർ.ജെ. സ്വരാജ്, തോമസുകുട്ടി അബ്രാഹം, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, ജോ സ്റ്റീഫൻ, വിവീഷ് വി. റോള്‍ഡന്‍റ്, മനു ഭഗവത്, മാത്യൂ മാപ്പേട്ട്, റിജേഷ് കൂറാനാല്‍, ജോസ് കൈപ്പാറേട്ട്, ബെയ്ലോണ്‍Continue Reading

ബേസില്‍ ജോസഫ്, സജിൻ ഗോപു, ലിജോ മോള്‍, സന്ധ്യ രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാൻ മാർച്ച്‌ 14-നാണ് ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്. മലയാളം,ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രം ഹോട്സ്റ്റാറിലും ട്രെൻഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കൊല്ലത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററില്‍ സൂപ്പർ ഹിറ്റായ പൊന്മാൻ മലയാളികളുടെ മനസ്സിലിടംContinue Reading

മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എംപുരാന്റെ ട്രെയ്‌ലർ പുറത്തുവരാത്തതിന്റെ നിരാശയിലായിരുന്നു ആരാധകർ. റിലീസിന് തീയതി അടുത്തിട്ടും എന്താണ് ട്രെയ്‍‌ലർ പുറത്തുവിടാത്തത് എന്ന് പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരാധകർ നിരന്തരം തിരക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എംപുരാന്റെ ട്രെയ്‌ലർ എന്നെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. നാളെ ഉച്ചയ്ക്ക് 1:8 നാണ് സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിടുന്നത്. പൊതുവേ വൈകുന്നേരം ആറ് മണിക്കോ അല്ലെങ്കില്‍ ഏഴ് മണിക്കോ ആണ് സിനിമകളുടെ ട്രെയ്‌ലർ പുറത്തുവരാറ്. അതുകൊണ്ട്Continue Reading

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടയുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളട എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്,മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പംഅല്‍ഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ്Continue Reading

കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം രചന, സംവിധാനം നിർവ്വഹിക്കുന്ന രുദ്ര എന്ന ചിത്രത്തിന്റെ, പൂജയും റെക്കാർഡിംങ്ങും കണ്ണൂരിൽ നടന്നു. കിളികുലം ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന രുദ്ര എന്ന ചിത്രത്തിന്റെ ചിത്രീകരണം,മാർച്ച് ആദ്യവാരം കണ്ണൂരിലെ, പിണറായി, പാറപ്രം, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലായി ആരംഭിക്കും. രുദ്ര എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ രുദ്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, പ്രമുഖ നടി നിഷി ഗോവിന്ദ് ആണ്.Continue Reading

എവിഎ എന്റർടൈന്മെന്റ്സിന്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെ ബാനറിലും ഡോ. മോഹൻ ബാബു നിർമിച്ച്‌ മുകേഷ് കുമാർ സിങ്ങ് സംവിധാനം നിർവഹിക്കുന്ന വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’യുടെ രണ്ടാമത്തെ ടീസർ റിലീസായി. മോഹൻലാല്‍, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്ബൻ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തും. “എല്ലാ തലമുറയ്ക്കും കണ്ണപ്പ പുതിയ ഒരാനുഭവമാകും. ഇതൊരു ഭക്തി ചിത്രംContinue Reading