സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസൻ- മണിരത്നം ചിത്രമാണ് തഗ് ലൈഫ്. ചിത്രത്തില്‍ മലയാളി താരമായ ജോജു ജോർജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്തിടെ ജോർജുവിനെ കുറിച്ച്‌ കമല്‍ഹാസൻ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഇരട്ടയെന്ന സിനിമയിലാണ് ജോജുവിനെ കാണുന്നതെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് തനിക്ക് അസൂയ തോന്നിയെന്നുമാണ് കമല്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഈ വാക്കുകള്‍ക്ക് നന്ദി അറിയിച്ച്‌ ജോജുവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ജോജുContinue Reading

സൈജു കുറുപ്പ്, അപർണ ദാസ്, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിട്ടണ്‍ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ക്രഷാണേ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ഷാന്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ചിത്രം ടി ജെ പ്രൊഡക്ഷൻസ്, നെട്ടൂരാൻ ഫിലിംസ് എന്നീ ബാനറുകളില്‍Continue Reading

ഹനുമാൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് മിറൈ. ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. മെയ് 28ന് 10.8ന് തേജ സജ്ജ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുക എന്നാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധാനം കാര്‍ത്തിക് ഗട്ടംനേനി നിര്‍വഹിക്കുമ്ബോള്‍ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‍സിന് ലഭിക്കുന്നത് 2.75 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ മണിബാബു കരണമാണ് എഴുതുന്നത്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകുംContinue Reading

അനശ്വര രാജൻ നായികയായി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസനസമേതം ബന്ധുമിത്രാദികള്‍ ജൂണ്‍ 13ന് തിയേറ്രറുകളില്‍ എത്തും. ‘ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ’ എന്ന ഹാഷ് ടാഗോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോ വിഡിയോ സോഷ്യല്‍ മീഡിയ തരംഗമാകുന്നു. അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരാണ് പ്രൊമോ വിഡിയോയില്‍ .ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങള്‍. വാഴContinue Reading

മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അല്‍ത്താഫും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്നു. ഒപ്പം ജോമോൻ ജ്യോതിറും സോഷ്യല്‍ മീഡിയയിലെ ടാൻസാനിയൻ താരം കിലി പോളും അസീസ് നെടുമങ്ങാടും അന്ന പ്രസാദും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഇന്നസെന്‍റ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നല്‍കുന്ന സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.എലമെന്‍റ്സ്Continue Reading

വിജയ് സേതുപതി നായകനാവുന്ന ആദ്യ വെബ് സീരിസില്‍ ഇർഷാദ് അലി. വിജയ് സേതുപതി പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നിർമ്മിക്കുന്ന സീരിസ് ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ബി. അജിത് ‌കുമാർ സംവിധാനം ചെയ്യുന്നു. ബോളിവുഡ് താരം മിലിന്ദ് സോമൻ പ്രധാന വേഷത്തില്‍ എത്തുന്നു. ശ്രദ്ധേയ കഥാപാത്രത്തെയാണ് ഇർഷാദ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയെ നായകനാക്കി എം. മണികണ്ഠൻ (കാക്കമുട്ടൈ) സംവിധാനം ചെയ്യാൻ നിശ്ചയിച്ച സീരിസാണിത്. ക്രിയേറ്റ് ഹെഡായി മണികണ്ഠൻ പ്രവർത്തിക്കുന്നു.Continue Reading

ഇന്ത്യയുടെ മിസൈല്‍ മാൻ എന്നറിയപ്പെടുന്ന ഡോ. എപിജെ അബ്ദുല്‍ കലാമിന്‍റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡ് സിനിമയൊരുങ്ങുന്നു.’ആദി പുരുഷ്’ സംവിധാനം ചെയ്ത ഓം റൗട്ട് ആണ് സംവിധാനം. ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കലാം: ദ് മിസൈല്‍ മാൻ ഓഫ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗണ്‍സ്‌മെന്‍റ് കാൻസ് ഫെസ്റ്റിവലില്‍ വച്ചു നടന്നു. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്‍റെ യാത്ര ആരംഭിക്കുന്നു, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കള്‍ പോസ്റ്റർContinue Reading

മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയപൂർവം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ . മോഹൻലാലും മാളവിക മോഹനനും സംഗീത് പ്രതാപും ആണ് പോസ്റ്ററില്‍. സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ഹൃദയപൂർവം പൂനെ, കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായാണ് പൂർത്തിയായത്. ധാരാളം പുതുമകളും, കൗതുകങ്ങളുമായിട്ടാണ് ഹൃദയപൂർവത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്. പൂനെ നഗരരത്തില്‍ ജീവിക്കുന്ന സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതം ആണ് ചിത്രം പറയുന്നത്. സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രംContinue Reading

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെട്രെയ്‌ലര്‍ എത്തി. ചിത്രം ഈ മാസം 23 നാണ് തിയറ്ററുകളില്‍ എത്തുക. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവരാണ്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ്Continue Reading

റിലീസിനു മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയി മലയാള ചിത്രമാണ് ‘ആസാദി’. ചിത്രത്തേക്കുറിച്ചുള്ള ചർച്ചകള്‍ അവസാനിക്കുന്നില്ല. പ്രമുഖ ടിക്കറ്റിങ് പ്ലാറ്റ് ഫോമായ ബുക് മൈഷോയിലെ ആസാദിയുടെ സിനോപ്‌സിസ് അഥവാ കഥാസാരമാണ് പുതിയ ആകാംക്ഷകള്‍ക്കും പ്രതീക്ഷകള്‍ക്കും വഴിവച്ചത്. ഇങ്ങനെയൊരു ത്രില്ലർ മലയാളത്തില്‍ വന്നിട്ടുണ്ടോ എന്ന ചോദ്യത്തോടെ സിനിമാസ്വാദകരും പേജുകളും ട്രാക്കേഴ്സും അടക്കം സിനോപ്സിസ് എക്സ് ഹാ൯ഡിലുകളില്‍ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. ഈ പ്ലോട്ടിലൊരു സിനിമ ഇതാദ്യമെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകളും. ബുക്ക് മൈഷോയിലെContinue Reading