പോരാട്ടവുമായി മാധവ് സുരേഷിന്റെ അങ്കം അട്ടഹാസം ഫസ്റ്റ് ലുക്ക്
മാധവ് സുരേഷിനെ നായകനാക്കി സുജിത്ത് എസ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.കേന്ദ്രമന്ത്രി കൂടിയായ നടൻ സുരേഷ് ഗോപിയുടെ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞ ചിത്രമാണ് “അങ്കം അട്ടഹാസം എന്ന് ടൈറ്റില ും പോസ്റ്ററും സൂചിപ്പിക്കുന്നു.സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, മഖ്ബൂല്‍ സല്‍മാൻ തുടങ്ങിയവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒാണം റിലീസായി തിയേറ്ററില്‍ എത്തുന്നContinue Reading











