സര്‍വ്വം മായ തന്നെ! അല്ലേ അളിയാ എന്ന് നിവിൻ, മറുപടിയുമായി അജു; കാത്തിരുന്ന കോമ്ബോ എത്തിയെന്ന് ആരാധകര്‍
പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘സർവ്വം മായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളികള്‍ നെഞ്ചോടുചേർത്തുവെച്ച നിവിൻ പോളി – അജു വർഗീസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിൻറെ പോസ്റ്റർ തന്നെ ഹൃദയം തൊടുന്നതാണ്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നതെന്നാണ് പോസ്റ്റർ നല്‍കുന്ന സൂചന. നിമിഷനേരം കൊണ്ട് സോഷ്യല്‍Continue Reading











