നിവിൻ പോളി- ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം സെപ്തംബറില്‍
നിവിൻ പോളിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറില്‍ ആരംഭിക്കും. തിരുവനന്തപുരവും എറണാകുളവുമാണ് പ്രധാന ലൊക്കേഷൻ.ആർ.ഡി. ഇലൂമിനേഷൻസിന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഷാരിസ് മുഹമ്മദാണ്. ബി.ഉണ്ണിക്കൃഷ്ണൻ ചിത്രത്തില്‍ നിവിൻ പോളി ഇതാദ്യമാണ്. എെ ലൗ മീ, ആറാട്ട്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങള്‍ ഒഴികെ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍ എല്ലാം സ്വന്തം തിരക്കഥയില്‍ ആയിരുന്നു.എെ ലൗ മീ സേതുവിന്റെയും ആറാട്ടും ക്രിസ്റ്റഫറുംContinue Reading











