പുതിയ ചലച്ചിത്ര നിർമാണ കമ്ബനിയായ പെൻ സിനിമാസ് ആദ്യമായി നിർമിക്കുന്ന ഗംഗ യമുന സിന്ധു സരസ്വതി എന്ന ആന്തോളജി സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ പാലാരിവട്ടം ഡോണ്‍ ബോസ്കോ മിനി തിയറ്ററില്‍വെച്ച്‌ പ്രകാശനം ചെയ്തു. സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാല് വനിതകളുടെ കഥ പറയുന്ന ഈ ചിത്രത്തിന് ഭാരത്തിന്‍റെ പുണ്യ നദികളുടെ പേരാണ് നല്‍കിയിരിക്കുന്നത്. സാജു നവോദയ (പാഷാണം ഷാജി), ലാല്‍ പ്രിയൻ, പ്രശാന്ത് കാഞ്ഞിരമറ്റം, ഷിജു അഞ്ചുമന തുടങ്ങിയവരാണ്Continue Reading

സിനിമാ പ്രേമികള്‍ക്ക് വൻ വിരുന്നൊരുക്കി കിടിലൻ റിലീസുകളാണ് ഇത്തവണ OTTയിലെത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി തുടങ്ങി വിവിധ ഭാഷകളില്‍ പുറത്തിറങ്ങി തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രങ്ങളാണ് OTTയിലേക്ക് എത്തുന്നത്. അത് കൂടാതെ ആരാധകർ കാത്തിരുന്ന പല സീരീസുകളും റിലീസായിട്ടുണ്ട്. തലൈവൻ തലൈവി കോമഡിയും പ്രണയവും ചേർന്ന് ആസ്വാദകനെ രസിപ്പിച്ച വിജയ് സേതുപതി നിത്യ മേനോൻ ചിത്രം തലൈവൻ തലൈവി OTTയിലേക്ക് എത്തുകയാണ്. പാണ്ടിരാജ് രചനയും സംവിധാനവുംContinue Reading

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്ബോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്ത ‘സൂത്രവാക്യം’ ഒ.ടി.ടിയിലെത്തി. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം. നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രം ആഗസ്റ്റ് 21 മുതല്‍ ലയണ്‍സ്ഗേറ്റ് പ്ലേയിലും ആഗസ്റ്റ് 27ന് ആമസോണ്‍ പ്രൈമിലും സ്ട്രീമിങ്ങിനായി ലഭ്യമാകും. ഡിജിറ്റല്‍ വിതരണം കൈകാര്യം ചെയ്യുന്നത് നിതിൻContinue Reading

കേരളത്തിലും, ഗൾഫ് രാജ്യങ്ങളിലും സെപ്റ്റംബർ 19ന് ചിത്രം പ്രദർശനത്തിനെത്തുകയാണ്. കേരളത്തിൽ “ശ്രീപ്രിയ കംബയൻസ്”, ഗൾഫിൽ “ഫിലിം മാസ്റ്റർ” എന്നീ കമ്പനികളാണ് സിനിമ പ്രദർശനത്തിന് എത്തിക്കുക. സോഷ്യൽ മീഡിയ പ്രൊമോഷൻസിന്റെ ഭാഗമായി എമ്മ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നടത്തിയ “ഒരു പേപ്പർ…ഒരു ദ്വാരം… ഒരു സിനിമ” എന്ന ക്യാപ്ഷനിൽ ഊന്നിയുള്ള ഒരു “കൺസെപ്റ്റ് ടീസർ” അനുശ്രീ, നൈല ഉഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസായി. ജെറി എന്ന ഒരു പാവംContinue Reading

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’യിലെ ദുപ്പട്ട വാലിയെന്ന ആദ്യ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. സുഹയില്‍ കോയയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിൻ വര്ഗീസാണ് . തൊട്ടതെല്ലാം പൊന്നാക്കിയ സഞ്ജിത് ഹെഡ്ഗെയും അനില രാജീവുമാണ് “ദുപ്പട്ട വാലി”യെന്ന റൊമാന്റിക് സോങ് പാടിയിരിക്കുന്നത് . റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണു തിയറ്ററുകളില്‍ എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ടContinue Reading

നിഖില വിമല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പെണ്ണ് കേസ്’ ഉടൻ തിയറ്ററുകളിലെത്തും. നവാഗതനായ ഫെബിൻ സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹക്കീം ഷാജഹാൻ, അജു വര്‍ഗീസ്, രമേശ് പിഷാരടി,ഇര്‍ഷാദ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോർ എക്സിപിരിമെന്‍റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറില്‍ മുകേഷ് ആർ. മേത്ത,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഷിനോസ് ആണ് ഛായാഗ്രഹണം. രശ്മി രാധാകൃഷ്ണൻ,ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥContinue Reading

നരൻ “എന്ന ജനപ്രിയ ചിത്രത്തിന് ശേഷം, ജോഷി, മോഹൻലാല്‍ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന “റണ്‍ ബേബി റണ്‍” എന്ന ചിത്രം നവംബർ 7 ന് വീണ്ടും പ്രേക്ഷകരുടെ മുമ്ബില്‍ എത്തും. ഗാലക്സി ഫിലിംസിനു വേണ്ടി മിലൻ ജലീല്‍ നിർമ്മിച്ച ഈ ചിത്രം, റോഷിക എന്റർപ്രൈസസാണ്,4 K ഡോള്‍ബി അറ്റ് മോസില്‍ തീയേറ്ററില്‍ എത്തിക്കുന്നത്. റോയിട്ടേഴ്സ് വേണു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹൻലാല്‍ നടത്തിയത്. തരീഷ് വേഗ ചിട്ടപ്പെടുത്തിയContinue Reading

യുവനായകൻ സിജു വില്‍സനെ നായകനാക്കി നവാഗതനായ അഭിലാഷ് ‘ആർ. നായർ. തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്. എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറില്‍ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്ബത് ചൊവ്വാഴ്ച്ച റാന്നി വടശ്ശേരിക്കര ശി അയ്യപ്പമെഡിക്കല്‍ കോളജില്‍ ആരംഭിച്ചു. വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ലതാ മോഹൻ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു പൂർത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രീകരണത്തിനുContinue Reading

പ്രേക്ഷകപ്രീതി നേടിയ ‘കള്ളനും ഭഗവതിയും’, ‘ചിത്തിനി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഭീഷ്മർ’-ന്റെ ചിത്രീകരണത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ പാലക്കാട് മണപ്പുള്ളിക്കാവ് ദേവി ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ചടങ്ങില്‍ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. ചടങ്ങിന് ശേഷം ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും പുറത്തിറക്കി. യുവജനങ്ങള്‍ക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരുContinue Reading

ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമായ ” ലോക – ചാപ്റ്റർ വണ്‍:ചന്ദ്ര” യിലെ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരുടെയും, സാൻഡി, ചന്ദു സലിം കുമാർ. അരുണ്‍ കുര്യൻ എന്നിവരുടെയും ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. വമ്ബൻ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. “ലോക” എന്ന്Continue Reading