സിനിമാ ആസ്വാദകരുടെ ശ്രദ്ധയ്ക്ക്; ഈ ആഴ്ച ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍ ഇവയൊക്കെ
തിയേറ്ററില്‍ കാണാൻ സാധിക്കാത്ത ചിത്രങ്ങള്‍ വീട്ടിലിരുന്ന് കാണാൻ സാധിക്കുന്നത് അവ ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസ് ആകുന്നതോടെ ആണ്. അത്തരത്തില്‍ ഈ ആഴ്ച കാഴ്ചയുടെ വസന്തം ഒരുക്കി ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്നും അവിടെ കാണാം എന്നും അറിയണ്ടേ ? റ്റൂ മെന്‍ നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘റ്റൂ മെന്‍.’ തൊണ്ണൂറു ശതമാനവും ദുബായിയില്‍Continue Reading











