സുധീര്‍ ആനന്ദ് നായകനായി ഹൈലേസാ ടൈറ്റില്‍ പോസ്റ്റര്‍
സുധീർ ആനന്ദ് നായകനായി പ്രസന്ന കുമാർ കോട്ട സംവിധാനം ‘ഹൈലേസോ”യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തിറങ്ങി. ഒരു റൂറല്‍ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്ബൻ ഹിറ്റായ കോർട്ടിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ശിവാജി ആണ്. കർഷക സമൂഹങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംഭാഷണ പ്രയോഗത്തില്‍ നിന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. ഒരു കപ്പലിന്റെ ആകൃതിയില്‍ ഉള്ള ലോഗോയില്‍, ഒരു സ്ത്രീയുടെ കാലിനോട് സാദൃശ്യം തോന്നുന്നContinue Reading











