ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി സീ 5ല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു
ആസിഫ് അലി നായകനായെത്തിയ ആഭ്യന്തര കുറ്റവാളി എന്ന ചിത്രം ഒക്ടോബർ 17-ന് സീ 5ല്‍ പ്രീമിയർ ചെയ്യും. സേതുനാഥ് പത്മകുമാറാണ് ചിത്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നത്.നൈസാം സലാം പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിർമിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓള്‍ ഇന്ത്യാ വിതരണം നിർവഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്‍റർടെയിനർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ മറ്റുContinue Reading











