ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം ഒക്ടോബര്‍ 24-ന്
നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ചിത്രം കൂടോത്രത്തിന്‍റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. മമ്മൂട്ടിക്കമ്ബനിയും മോഹൻലാലും ചേർന്നാണ് റിലീസ് തിയതി പുറത്തുവിട്ടത്.ഒക്ടോബർ 24-ന് ചിത്രം റിലീസ് ചെയ്യും. സാൻജോ പ്രൊഡക്ഷൻസ് ആൻഡ് ദേവദയം പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ബൈജു എഴുപുന്ന, സിജി കെ. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. മലനിരകളാല്‍ സമ്ബന്നമായ ഇടുക്കിയിലെ മലനിരകളില്‍ മണ്ണിനോടും മൃഗങ്ങളോടും മല്ലടിച്ച് പൊന്നുവിളയിച്ച നിഷ്ക്കളങ്കരായ മനുഷ്യരുടെ പശ്ചാത്തലത്തിലൂടെ വെള്ളിമല എന്ന ഗ്രാമത്തിലാണ്കഥContinue Reading











