ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍ ഇടം നേടി 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്'

വിന്‍സി അലോഷ്യസിനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’ ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. ഇത് സംബന്ധിച്ച വിവരം ഓസ്‌കര്‍ സമിതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആകെ 94 ഗാനങ്ങളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ‘ഏക് സപ്നാContinue Reading

ജയ് ഗണേഷ് ഏപ്രില്‍ 11ന്

ഉണ്ണി മുകുന്ദൻ നായകനായി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന്. മഹിമ നമ്ബ്യാര്‍ ആണ് നായിക. ജോമോള്‍ ഒരിടവേളക്ക് ശേഷം മടങ്ങി എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ്Continue Reading

ബൈക്ക് പ്രേമിയായ യുവാവിന്റെ കഥ പറയുന്ന ചിത്രം 'ബുള്ളറ്റ് ഡയറീസ്' ഡിസംബര്‍ ഒന്നിന്

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമൊക്കെ കോര്‍ത്തിണക്കിയുള്ള ക്ലീൻ എൻ്റെര്‍ടൈനറായി അവതരിപ്പാക്കുന്ന കേന്ദ്രകഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു. പ്രയാഗാ മാര്‍ട്ടിനാണ് നായിക. രണ്‍ജി പണിക്കര്‍ ജോണി ആന്റെണി, സുധീര്‍ കരമന,സന്തോഷ് കീഴാറ്റൂര്‍, അല്‍ത്താഫ് സലിം. ശീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതുContinue Reading

മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രം 'ക്യൂൻ എലിസബത്ത്'

മീരാ ജാസ്‍മിൻ നായികയാകുന്ന പുതിയ ചിത്രമാണ് ക്യൂൻ എലിസബത്ത്. നരേനാണ് ക്യൂൻ എലിസബത്തിലെ നായകൻ. സംവിധാനം നിര്‍വഹിക്കുന്നത് എം പത്മകുമാറാണ്. ക്യൂൻ എലിസബത്തിലെ ഒരു ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘ചെമ്ബകപൂവെന്തെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിത്. ചിത്രത്തിനായി രഞ്‍ജിൻ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചപ്പോള്‍ ‘ചെമ്ബകപൂവെന്തെ’ എന്ന ഗാനം എഴുതിയത് ജോ പോളും ആലപിച്ചത് ഹരിചരണുമാണ്. ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നരേനും മീരാ ജാസ്‍മിനും ഒപ്പം ശ്വേതാ മേനോൻ,Continue Reading

മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്ബുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്ബന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ ഒക്ടോബര്‍ 5 ന് മാത്രമാണ്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനും വലിയ ആരാധക പ്രതികരണമാണ് ലഭിക്കാറ്. ഇപ്പോഴിതാ ഒരുContinue Reading

നീതി - നവംമ്പർ 17-ന് തീയേറ്ററിൽ

ഡോ. ജെസി സംവിധാനം ചെയ്ത നീതി എന്ന ചിത്രം നവംബർ 17-ന് തീയേറ്ററിലെത്തുന്നു. 1949 ലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ – 15 ലെ ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയാണ് ” നീതി ” എന്ന ചലചിത്രം പറയുന്നത്. ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഡോ. ജെസി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെContinue Reading

പ്രവാസികളുടെ കഥയുമായി . 'ഊരാക്കുടുക്ക്' റിലീസായി.

പ്രവാസികളുടെ ജീവിത പ്രശ്നങ്ങൾ, പ്രവാസികൾ തന്നെ അവതരിപ്പിക്കുന്ന കൊച്ചു ചിത്രമാണ് ഊരാക്കുടുക്ക്.റോയൽ സ്റ്റാർ ക്രിയേഷൻസിൻ്റ ബാനറിൽ സാം തോമസും, റെജി ജോർജ്ജും ചേർന്നു നിർമിച്ച ഈ ഫിലിമിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എബ്രഹാം ജോർജ് നിർവ്വഹിക്കുന്നു. ഊരാക്കുടുക്ക് യൂറ്റ്യൂബിൽ റിലീസായി. ചലച്ചിത്രം, ദയറാഡയറീസ്, കുരുവിപാപ്പ, ഫെയ്സ് ഓഫ്, ആയിരത്തൊന്ന് കിനാക്കൾ, എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ എബ്രഹാം ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഊരാക്കുടുക്ക്. മജീഷ്യനും ,ഹിപ്നോട്ടിസ്റ്റും, ചെറുകഥാകൃത്തുംContinue Reading

ലിയോ' രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി.

ലിയോ’ രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി. കേരളത്തില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ ഷോ ആരംഭിച്ചപ്പോള്‍ തമിഴ്നാട്ടില്‍ ഒമ്ബത് മണിക്കാണ് ഷോ ആരംഭിച്ചത്. പ്രീ ബുക്കിങില്‍ റെക്കോര്‍ഡ് അടിച്ച ചിത്രം കാണാൻ തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകര്‍ പാലക്കാട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെ തീയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഹൈപ്പിനോട് നീതിപുലര്‍ത്തിയ ചിത്രമെന്നാണ് ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്ബോള്‍ സമൂഹമാധ്യമങ്ങളിലെ റിവ്യൂകള്‍ പറയുന്നത്. ആദ്യ പകുതി മികച്ചതാണെന്നും രണ്ടാം പകുതി ആവറേജ് ആയിപ്പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വിജയ്യുടെ സാധാരണContinue Reading

ലീഗല്‍ ത്രില്ലര്‍ ചിത്രം, സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗല്‍ ത്രില്ലര്‍ ഗരുഡന്റെ ട്രെയിലര്‍ പുറത്തിറക്കി. നവംബര്‍ ആദ്യം ചിത്രം റിലീസ് ചെയ്യും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിക്കുന്നു. മാജിക് ഫ്രെയിംസും മിഥുന്‍ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയുംContinue Reading

'വേല' നവംബര്‍ 10 ന്

തിരുവനന്തപുരം: ആര്‍ ഡി എക്സിന്റെ വൻ വിജയത്തിന് ശേഷം സാം സി എസ്സിന്റെ സംഗീത സംവിധാനത്തില്‍ ഷെയിൻ നിഗം ഗാനരംഗത്തിലെത്തുന്ന വേലയിലെ ‘പാതകള്‍ പലര്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തത്. അൻവര്‍ അലി ഗാനരചന നിര്‍വഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ആണ്. ചിത്രം നവംബര്‍ 10 ന് തിയേറ്ററുകളിലെത്തും. ഷെയിൻ നിഗവുംContinue Reading