വിസിറ്റര്‍ ചിത്രീകരണം തുടങ്ങി
ഉർവശി, നവ്യാ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ മുരളീധരൻ സംവിധാനം ചെയ്യുന്ന വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കർമവും എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റർ ഹാളില്‍ നടത്തി. ജനപ്രിയ നായകൻ ദിലീപ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ദിലീപ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചപ്പോള്‍ പ്രശസ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. ചിത്രത്തിന്റെ മോഷൻ ടൈറ്റില്‍ പോസ്റ്റർ പ്രശസ്ത നടൻContinue Reading











