തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ ജൂക് ബോക്സ് പുറത്ത്. നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ആണ് ​ഗാനങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 10 പാട്ടുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിഷ്ണു വിജയ് ആണ് ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയിരിക്കുന്നത്. സുഹൈൽ കോയ, വിനായക് ശശി കുമാർ എന്നിവരാണ് ഓരോ ​ഗാനങ്ങൾക്കും വരികൾ എഴുതിയിരിക്കുന്നത്. അതേസമയം, 100 കോടി ക്ലബ്ബിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇടംപിടിച്ചിട്ടുണ്ട്. ബെത്‌ലഹേം കുടുംബ യൂണിറ്റ്Continue Reading

കൗതുകമുണർത്തുന്ന മലയാളം ടൈം ട്രാവൽ ത്രില്ലർ ‘ഒറിജിനൽ’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മാളേ മല്ലിക്കൊത്തേ’ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനം സംഗീത സംവിധായകൻ ഇലക്ട്രോണിക് കിളിയുടെ വേറിട്ട സംഗീത ശൈലിയും അട്ടപ്പാടിയിൽ നിന്നുള്ള ഗായിക കവിത കാളിയപ്പന്റെ തനതായ നാടൻ ശബ്ദവും ഒരുമിക്കുന്നതാണ്. കേരളത്തിന്റെ നാടൻ സംഗീത പാരമ്പര്യത്തിൽ വേരൂന്നിയ ‘മാളേ മല്ലിക്കൊത്തേ’യ്ക്ക് മണ്ണിന്റെ ഗന്ധമുള്ള, ഊർജസ്വലമായ സംഗീതസ്വഭാവമാണുള്ളത്. ‘ഒറിജിനലി’ന്റെ വ്യത്യസ്തമായ സംഗീതലോകത്തിന് പുതിയൊരു മാനം നൽകുന്ന ഗാനം കവിതContinue Reading

ശ്രീനാഥ് ഭാസി, അജു വർ​ഗീസ്, സഞ്ജ്ന ഗൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാർ പ്രഭാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ’. ചിത്രം ഈ വർഷം പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. മണിയൻപിള്ള രാജു, കുഞ്ചൻ, വിജയകുമാർ, വിജയ് മേനോൻ, സജീദ് പുത്തലത്ത്, ജവാൻ റോയി, സാജൻ പള്ളുരുത്തി, ഹരീഷ് കണാരൻ, സാജു കൊടിയൻ, നാരായണൻ കുട്ടി,Continue Reading

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.നവനീത് കൃഷ്‌ണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിച്ച് സന്തോഷ് മസ്താൻ, കിഷോർ ആനകോട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു.തൻ്റെ മുൻകാല മോശം പ്രവർത്തികളിൽ പശ്ചാത്തപിക്കുന്ന സി ഐ ജയശീലനെന്ന പോലീസുദ്യോഗസ്ഥൻ്റെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാവഴികളുടെ ആദ്യകഥ…….. കവിയും സാംസ്‌കാരിക പ്രവർത്തകനുമായ നരേന്ദ്രനാഥിൻ്റെ ശിഥിലമായിപ്പോയ കുടുംബബന്ധത്തെ അതിനു വഴിയൊരുക്കിയവർ തന്നെ കുട്ടിയോജിപ്പിക്കുന്നതിലൂടെ തിരിച്ചറിവിൻ്റെയും തെറ്റുതിരുത്തലിൻ്റെയും മഹത്തായ സന്ദേശമൊരുക്കുന്ന രണ്ടാമത്തെContinue Reading

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിമിന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുല്‍ഖര്‍ മാത്രമാണ് പോസ്റ്ററില്‍. ഓണം റിലീസ് ആയി ഓഗസ്റ്റ് 20 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ റിലീസ് നീട്ടിവെക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ പിന്നീട് അറിയിക്കുകയായിരുന്നു. സെപ്റ്റംബര്‍ 3 ആണ് പുതിയ റിലീസ് തീയതി. അതായത് ഓണത്തിന് തൊട്ടുപിന്നാലെ ചിത്രം തിയറ്ററുകളില്‍ എത്തും. മലയാളത്തിന്Continue Reading

ബ്രിട്ടീഷ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുബെർ ഹമീദ് സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ദി ബ്രേക്ക് എന്ന ചിത്രത്തിന്റെ പൂജ ഓഗസ്റ്റ് 17 – ന്, ആറ്റിങ്ങൽ കാളി വിളാകം ക്ഷേത്രത്തിൽ പൂജ നടന്നു. അടുത്ത ദിവസം തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. പൂജയ്ക്ക് ജയൻ ചേർത്തല, കാലടി ഓമന, നിർമ്മാതാക്കളായ നജീമ്പ് യു.കെ, ആർ.ജി.ജയരാജൻ എന്നിവർ ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്തമായൊരു ഹൊറർContinue Reading

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ എം സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്ത്. പ്രധാന കഥാപാത്രങ്ങളെല്ലാവരേയും ഉൾപ്പെടുത്തിയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രംകേരളത്തിലെ തിയറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ഇഎഫ്ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ് എന്നാണ് ചിത്രത്തിൻ്റെContinue Reading

1964ലെ പ്രളയവും 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി…….ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഈ പ്രദേശം.ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഇവിടവും ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്.ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ കടലിന് കുറുകെ രാമസേതു എന്ന പാലം നിർമ്മിച്ചത് ഈ പുണ്യ ഭൂമിയിലാണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണിജ്യ വ്യവസായങ്ങൾക്ക് സാക്ഷ്യം വഹിച്ച കേന്ദ്രമാണ്.പരസ്പരContinue Reading

രാജീവ്‌ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘വിസില്‍’ എന്ന ചിത്രത്തിലൂടെ ഓസ്‌കാർ ജേതാവ് എ.ആർ. റഹ്മാന്റെ ശിഷ്യൻ കമല്‍ പ്രശാന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബാള്‍ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസില്‍ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്ബാള്‍ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥ പറയുന്ന ചിത്രത്തിന് വിനോദ് ഗുരുവായൂർ രചന നിർവഹിക്കുന്നു. ഷാദില്‍ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറില്‍ ഷാദില്‍ മജീദ് നിർമ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പംContinue Reading

I nobody

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ‘ഐ നോബഡി’ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു തിയേറ്ററിൽ ലഭിച്ചത്. പൃഥ്വിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ഒടിടി സ്ട്രീമിംഗ് അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഓഗസ്റ്റ് 22 മുതലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ജിയോ ഹോട്ടസ്റ്റർ ആണ് ഐ നോബഡിയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സിContinue Reading