വിഷ്ണു ഉണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എല്‍, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന അപൂർവ്വ പുത്രന്മാർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ഒരു പക്ക ഫാമിലി കോമഡി എന്റർടെയ്നർ എന്ന സൂചന നല്‍കുന്നതാണ് രസകരമായ മോഷൻ പോസ്റ്റർ.തെലുഝ് താരം പായല്‍ രാധാകൃഷ്ണ, കന്നഡ താരം അമൈര ഗോസ്വാമി എന്നിവരാണ് നായികമാർ. മലയാളത്തില്‍ ഇവരുടെ ആദ്യ സിനിമയാണ് ‘. അശോകൻ, ധർമജൻContinue Reading

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലർ പ്രിയതാരം ദുല്‍ഖർ സല്‍മാൻ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരില്‍ ആകാംഷ നിറച്ചാണ് ട്രെയ്‌ലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. യഥാർത്ഥ സംഭവങ്ങളില്‍ നിന്നും ചില പോലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് സൂചന. സംവിധായകൻ അനുരാജ് മനോഹറിന്റെContinue Reading

സിറ്റുവേഷൻ കോമഡികള്‍, പെർഫോമൻസുകള്‍, ആക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ ചിത്രമാണ് ബ്രോമാൻസ്. ഫെബ്രുവരി 14 ന് ആണ് ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്. മെയ് ഒന്നിന് സോണി ലൈവിലൂടെയാണ് ബ്രോമാൻസ് സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിച്ചത്. ജോContinue Reading

അജു വ‍ർഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ ഏപ്രില്‍ 24ന് തിയറ്ററുകളില്‍ എത്തും. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. തൊണ്ണൂറുകളില്‍ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോൻറെ മകനായ നന്ദകുമാർ തൻറെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കർ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടർ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. സാലോണ്‍ സൈമണ്‍ സംവിധാനംContinue Reading

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഇഡി: എക്സ്ട്രാ ഡീസന്‍റ് എന്ന ചിത്രമാണ് സ്ട്രീമിംഗിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. നാല് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഡാർക്ക്Continue Reading

സൂര്യ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റെട്രോ’. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. റെട്രോയുടെ മാസ് ട്രെയിലര്‍ റിലീസ് ചെയ്തു. സൂര്യയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും ജോജുവും ഗംഭീര പ്രകടനം തന്നെ റെട്രോയില്‍ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. 1 മിനിറ്റും 14 സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ചിത്രം മെയ് 1ന് തിയറ്ററുകളില്‍Continue Reading

ജംഗ്ലീ പിക്ചേഴ്സും സംവിധായിക മേഘ്ന ഗുല്‍സാറും ഒന്നിക്കുന്ന ചിത്രം ‘ദായ്റ’ പ്രഖ്യാപിച്ചു. റാസി, തല്‍വാർ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നതാണ് ‘ദായ്റ’. ക്രൈം – ഡ്രാമ വിഷയമായ ചിത്രത്തില്‍ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച്‌ ഈ ചിത്രം പറയുന്നു. ഹിന്ദി സിനിമയില്‍ 25 വർഷം പിന്നിടുന്ന കരീനContinue Reading

അടുത്ത വർഷം പൊങ്കല്‍ റിലീസായി കെ വി എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച്‌എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന വിജയ്‌ ചിത്രം ജനനായകൻ ദളപതി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്‌. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ്. ഇപ്പോഴിതാ ജനനായകനില്‍ ഔദ്യോഗികമായി ഹനുമാൻ കൈൻഡ് ഭാഗമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ഒരു സ്പെഷ്യല്‍ ട്രാക്കുമായി ഹനുമാൻ കൈൻഡും എത്തുമെന്നാണ് വിവരം. ഇങ്ങനൊരു ട്രാക്ക് പുറത്തുവന്നാല്‍ അത്Continue Reading

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയൻ ആരാധകർ ജയന്റെ പൂർണ്ണകായ പ്രതിമ സ്ഥിതി ചെയ്യുന്ന ജയന്റെ സ്വന്തം നാടായ കൊല്ലം ഓലയിൽ ഒത്തുകൂടി. ശരപഞ്ചരം റീ റിലീസുമായി ബന്ധപ്പെട്ട്, ജയന്റെ പ്രതിമയിൽ പൂമാല അർപ്പിക്കാനും, ജയനെക്കുറിച്ചുള്ള ഓർമ്മ പങ്കിടാനുമാണ് അവർ ഒത്തുകൂടിയത്. ജയൻ പ്രതിമ സ്ഥാപിച്ച ശേഷം, ആദ്യമാണ് ഇതു പോലുള്ളൊരു ചടങ്ങ് നടക്കുന്നതെന്ന് ജയൻ ആരാധകർ പറഞ്ഞു. വളരെ ആവേശത്തോടെയാണ് അവർ ചടങ്ങിൽ പങ്കെടുത്തത്.ജയൻ ഫാൻസ് അസോസേഷ്യന്റെ പ്രധാന അംഗങ്ങൾ പങ്കെടുത്തContinue Reading

ഓട്ടോഡ്രൈവറായി നാടന്‍ വേഷത്തില്‍ നിവിന്‍ പോളി എത്തുന്ന മലയാള ചിത്രം ഡോള്‍ബി ദിനേശന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 1001 നുണകള്‍, സര്‍ക്കീട്ട് എന്നീ സിനിമകള്‍ക്കു ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ്. ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്. നിധിന്‍ രാജ് ആരോള്‍ എഡിറ്റിങും, ചിത്രത്തിന്റെ സൗണ്ട് കൈകാര്യംContinue Reading