പുതിയ കാലഘട്ടത്തില്‍ ഏറെ ചർച്ചയായി മാറിയ മെന്റലിസം വിഷയമാക്കിക്കൊണ്ട് എത്തുന്ന ‘ഡോ. ബെന്നറ്റ്’ സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളില്‍ പുരോഗമിക്കുന്നു. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധാനം ടി.എസ്. സാബു നിർവ്വഹിക്കുന്നു. വിആർ മൂവി ഹൗസിന്റെ ബാനറില്‍ വിനോദ് വാസുദേവനാണ് നിർമാണം. സിനിമയുടെ പൂജ ചടങ്ങില്‍ എഡിജിപി ശ്രീജിത്, ഡിവൈഎസ്പി സുനില്‍ ചെറുകടവ്, സിഐ ദാമോദരൻ എന്നിവർ പങ്കെടുത്തു. പുതുമുഖം, ജിൻസ് ജോയ് നായകനായെത്തുന്ന സിനിമയില്‍ കന്നഡ നടിയും തമിഴ്Continue Reading

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളില്‍ വൻവിജയം നേടി കുതിക്കുമ്ബോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ തരുണ്‍മൂർത്തി.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ തരുണ്‍ മൂർത്തി പുറത്തുവിട്ടു. ടോർപിഡോ എന്നാണ് ചിത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍, നസ്‌ലിൻ, ഗണപതി , അർജുൻ ദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നടൻ ബിനു പപ്പു ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർ‌മ്മാണം. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇടവേളയ്ക്ക്Continue Reading

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘എന്‍എസ്‌എസ് 2’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി നായകനായ ഭ്രമയുഗത്തിന് ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര 2021-ല്‍ രൂപം നല്‍കിയ നൈറ്റ് ഷിഫ്റ്റ്Continue Reading

ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന്‍ (റെയിൻബോ ഗ്രൂപ്പ്) നിർമ്മിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ, വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ‘ഏണി’ എന്ന സിനിമയുടെ സംഭാഷണവും പ്രൊജക്റ്റ്‌ ഡിസൈനിങ്ങും ചെയ്തിരിക്കുന്നത് ഡോ : സതീഷ് ബാബു മഞ്ചേരി-യാണ്. സിനിമയുടെ ചിത്രീകരണം ചെർപ്പുളശ്ശേരി, നിലമ്പൂർ, കോഴിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ബാല്യകാല സുഹൃത്തുക്കൾ സഹപാഠികളാവുകയും, വിട്ടുപിരിയാനാകാത്ത സൗഹൃദ ബന്ധങ്ങള്‍ തുടരുന്ന ഇവര്‍ വർഷങ്ങൾക്ക്Continue Reading

രാഹുകാലം വന്നാല്‍ പേരുദോഷം പോലെ നിരവധി പ്രശ്നങ്ങളും തല പൊക്കുകയായി….ഈ സ്ഥിതിവിശേഷത്തെ ഓർമ്മപ്പെടുത്തുകയാണ്പടക്കളം എന്ന സിനിമയിലെ വീഡിയോഗാനത്തിലൂടെ.വിനായക് ശശികുമാർ രചിച്ച്‌ രാജേഷ് മുരുകേശൻ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാനും, സുരൂർ മുസ്തഫയുമാണ്.Continue Reading

പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ ‘പിറവി’ എന്ന വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു. ദേശീയ, അന്തർദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ കരുണ്‍. 1952ല്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ജനനം. പള്ളിക്കരContinue Reading

തിയേറ്ററുകളില്‍ യുവാക്കളെയും കുടുംബപ്രേക്ഷകരെയും ആകര്‍ഷിച്ച ‘ബ്രൊമാന്‍സ്’ ഒടിടിയിലേക്ക്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, മഹിമ നമ്ബ്യാര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മെയ് 1 മുതല്‍ സോണി ലിവിലൂടെ കാണാം. തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും ചിത്രമെത്തും. പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. ജോ ആന്‍ഡ് ജോ, 18 എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം, എട്ടു കോടി ബജറ്റിലാണ് ഒരുക്കിയത്. കലാഭവന്‍Continue Reading

ഉർവശി പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി’യുടെ ട്രെയിലർ റിലീസ് ചെയ്തു. രസകരമായ രംഗങ്ങള്‍ കോർത്തിണക്കിയ ചിത്രം കോഡിയ്ക്ക് ഏറെ പ്രധാന്യമുള്ളൊരു സിനിമയാണെന്ന് ട്രെയിലർ ഉറപ്പു നല്‍‌കുന്നു. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. എല്‍ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെContinue Reading

കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറില്‍ എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്ത ‘കള്ളം’, സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാക്കി വിൻസെന്റ് സെല്‍വ സംവിധാനം ചെയ്ത ‘കുമ്മാട്ടിക്കളി’ എന്നിവ ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക് എത്തുകയാണ്. L2 Empuraan OTT: എമ്ബുരാൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്ബുരാൻ’ ഒടിടിയിലേക്ക്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍,Continue Reading

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” മേയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ മകനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഇതിനോടകം ലാലി അഭിനയിച്ചിട്ടുണ്ട്. ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് മഷ്റൂം വിഷ്വൽ മീഡിയയുടെContinue Reading