ടോട്ടൽ ഫൺ ആൻഡ് ഹൊറർ; ‘മഹാരാജ ഹോസ്റ്റൽ’ ഒടിടി സ്ട്രീമിംഗ് തുടങ്ങി
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, അടി കപ്യാരേ കൂട്ടമണി, രോമാഞ്ചം, പ്രകമ്പനം, ഹലോ മമ്മി തുടങ്ങിയ സിനിമകള്‍ പോലെ പ്രേക്ഷകരെ പേടിപ്പിച്ച് ചിരിപ്പിക്കാൻ ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ ഒടിടിയിലെത്തി. ആമസോൺ പ്രൈം, ആഹാ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അഖിൽ എൻആര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിച്ച ചിത്രം തിയേറ്ററുകളിൽ ശ്രദ്ധ നേടിയിരുന്നു. ഫാഷന്‍റേയും രുചിയുടേയും ഫ്രീഡത്തിന്‍റേയും ചിക്സിന്‍റേയും ചില്ലിങ്ങിന്‍റേയും ലോകത്തെത്താൻ എഞ്ചിനീയറിംഗ്Continue Reading











