ജയറാമും മകൻ കാളിദാസും വീണ്ടും ഒരുമിക്കുന്നു. ഒരു നവാഗത സംവിധായകൻ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ആണ് രചന. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ്. കഴിഞ്ഞവർഷം റിലീസ് ചെയ്ത അബ്രഹാം ഓസ്‌ലറിന് ശേഷം ജയറാം മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്. ഈ വർഷം രണ്ട് സർപ്രൈസ് ചിത്രങ്ങളില്‍ അഭിനയിക്കുമെന്നും ഉടൻContinue Reading

ജോളി വുഡ് മൂവീസിന്റെ ബാനറിൽ,ജോളി ലോനപ്പൻ നിർമ്മിച്ച്,നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്ത തെളിവ് സഹിതംഎന്ന ചിത്രം ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു.ചിത്രത്തിന്റെ ട്രൈലർപ്രശസ്ത സിനിമ താരം അനു സിതാര യുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രമായ തെളിവ് സഹിതം തികച്ചും ഒരു ത്രില്ലർ ജോണറിൽContinue Reading

രാജേഷ് മാധവനെ നായകനാക്കി ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരൻ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അടുത്തമാസം ചിത്രം റിലീസിനെത്തും. പോസ്റ്ററില്‍ മാല പടക്കം പിടിച്ചു നില്‍ക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ എന്നിവരെയും കാണാം. അശ്വതി മനോഹരനാണ് നായിക. ശബരീഷ് വർമ്മ, വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍,Continue Reading

ബോളിവുഡ് സൂപ്പർ താരം സല്‍മാൻ ഖാൻ സംവിധായകനും ഛായാഗ്രഹകനുമായ മഹേഷ് നാരായണനൊപ്പം ഒരു ആക്ഷൻ ത്രില്ലർ സിനിമയ്ക്ക് കൈകോർക്കുമെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ സല്‍മാൻ ചിത്രങ്ങള്‍ ബോക്സോഫീസില്‍ അമ്ബേ പരാജയമായിരുന്നു. ആരാധകർ സല്‍മാന്റെ അടുത്ത നീക്കത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നാണ് സല്ലു ആരാധകരുടെപ്രതീക്ഷ. അടുത്തിടെ മുംബയില്‍ വച്ച്‌ സിനിമയുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകള്‍ മഹേഷ് നാരായണൻ നടത്തിയിട്ടുണ്ടെന്നാണ് വിവരം. മഹേഷിന്റെContinue Reading

മലയാളികളുടെ മനസില്‍ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസറാണ് കിലി പോള്‍ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടൻ’. ലിപ്സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകള്‍ ഇൻസ്റ്റഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യൻ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ്സിങ്ക് ചെയ്തും ചുവടുകള്‍വെച്ചുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോള്‍.Continue Reading

ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘ദി പ്രൊട്ടക്ടർ’ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റർ പുറത്ത്. ജൂണ്‍ 13-നാണ് ചിത്രത്തിന്റെ റിലീസ്. പോലീസ് വേഷത്തിലാണ് ഷൈൻ എത്തുന്നത്. അമ്ബാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിൻസ് മാത്യു നിർമിച്ച്‌ ജി.എം. മനു സംവിധാനം നിർവഹിക്കുന്നതാണ് ചിത്രം. ‘നിങ്ങളില്‍ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹസംവിധായകനായിContinue Reading

എം.ടി.വാസുദേവൻ നായരുടെ പ്രിയ ശിഷ്യനായ കമലാലയം കുമാർ അവതരിപ്പിക്കുന്ന “നീലി “എന്ന ചിത്രം പൂർത്തിയായി. നന്ദനം മൂവീമേക്കേഴ്സിന്റെ ബാനറിൽ ശശികുമാർ നന്ദനം നിർമ്മിക്കുന്ന ഈ ചിത്രം എഡിറ്റിംഗ്,സംവിധാനം ഗജേന്ദ്രൻ വാവ നിർവഹിക്കുന്നു. നീലി എന്ന പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ, നീലി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ബാംഗ്ലൂർ സ്വദേശിനിയായ അഖില പ്രഭാകർ ആണ്. ഇബ്രാഹിം കുട്ടി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുന്ദരിയും,Continue Reading

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്നാണ് ടൈറ്റിലിന്റെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു. ഏറെ നാളുകള്‍ക്കുശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്. സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ആദ്യമായിContinue Reading

തമിഴ്, മലയാളം സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി (Tourist Family). പക്കാ ഫാമിലി എന്റർടെയ്നറായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മാത്രമല്ല, ചിത്രം ഒരു സർപ്രൈസ് ഹിറ്റായി മാറുകയും ചെയ്തു. അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തില്‍ 75 കോടി കളക്ഷനും നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. ശശികുമാർ, സിമ്രാൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ജിയോ ഹോട്‍സ്റ്റാറിലൂടെ ജൂണ്‍ രണ്ട് മുതല്‍ ചിത്രം സ്ട്രീമിങ്Continue Reading

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ തേരോട്ടം” എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ റിലീസ് ചെയ്തു. ധ്യാനിന്റെ സ്ഥിരം സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒരു പുതുമ ഫീല്‍ ചെയ്യുന്ന ഫാമിലി എന്റർടെയ്നറാണ് “ഒരു വടക്കൻ തേരോട്ടം.നിത്യ ഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദില്‍ന രാമകൃഷ്ണൻ , മാളവിക മേനോൻ എന്നിവരാണ് നായികമാർ, സുധീർ പറവൂർ, ധർമ്മജൻ ബോള്‍ഗാട്ടി,Continue Reading