18 വര്‍ഷങ്ങള്‍ക്ക് ശേഷവും ഹൗസ്ഫുള്: തീയറ്ററുകളില്‍ ‘തല’യുടെ കുതിപ്പ് തുടരുന്നു
ഒരിടവേളയ്ക്ക് ശേഷം മോഹൻലാല്‍ എന്ന നടന് വൻ ഹിറ്റുകള്‍ സമ്മാനിച്ച വർഷമാണ് 2025. ഇതുവരെ റിലീസ് ചെയ്ത രണ്ട് സിനിമകളും ബ്ലോക് ബസ്റ്റർ ഹിറ്റുകളാകുക മാത്രമല്ല ഇൻസ്ട്രി ഹിറ്റായും മാറി.ഇപ്പോഴിതാ നടന്റെ ഒരു റീ റിലീസ് ചിത്രവും ആഘോഷിക്കപ്പെടുകയാണ്. മോഹൻലാല്‍-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്ബടിയോടെ റീ റിലീസ് ചെയ്തിരിക്കുകയാണ്. 4K ഡോള്‍ബി അറ്റ്മോസില്‍ ആണ് ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്.വമ്ബൻContinue Reading











