ദിലീഷ് പോത്തൻ- റോഷൻ മാത്യു ചിത്രം ‘റോന്ത്’ന്റെ ടീസര്‍ പുറത്ത്
ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്ന സിനിമക്ക് ശേഷം ഷാഹി കബീർ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ‘റോന്ത്’ന്റെ ടീസർ പുറത്ത്. ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോസഫ്, നായാട്ട്, ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രമാണ് റോന്ത്. കൂടാതെ ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷമുള്ള രണ്ടാമത്തെ ചിത്രമാണ്Continue Reading










