ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മേയ് 23-ന് വേള്‍ഡ് വൈഡ് റിലീസ് ആയി ‘നരിവേട്ട’ പ്രദർശനത്തിനെത്തും. ടൊവിനോയ്ക്ക് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഇന്ത്യൻ സിനിമാContinue Reading

വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഔസേപ്പിന്‍റെ ഒസ്യത്ത് ഒടിടിയില്‍. മാര്‍ച്ച്‌ 7 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. രണ്ട് മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. മൂന്ന് പ്ലാറ്റ്‍ഫോമുകളിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് (ഇന്ത്യയ്ക്ക് പുറത്ത്) എന്നീ പ്ലാറ്റ്‍ഫോമുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. എണ്‍പതുകാരനായ ഔസേപ്പ് എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മെഗൂർ ഫിലിംസിൻ്റെ ബാനറില്‍Continue Reading

‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറര്‍ ജോണറിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചില്‍ ശൈലിയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരട്ടിയാക്കുവാന്‍ ഒരുങ്ങി നിര്‍മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. തങ്ങളുടെ രണ്ടാം ചിത്രത്തിന്റെ പേര് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പുറത്തുവിട്ടിരിക്കുന്നു. ‘ഡീയസ് ഈറേ’ എന്ന് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം ‘ഭ്രമയുഗം’ ഒരുക്കിയ രാഹുല്‍ സദാശിവന്‍ തന്നെയാണ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ‘ഭ്രമയുഗ’ത്തിന് പിന്നില്‍Continue Reading

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ പ്രൊഫ.അമ്ബിളിയായി ഞെട്ടിക്കുമെന്ന സൂചന നല്‍കി ‘വല’ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഗഗനചാരി’ക്ക് ശേഷം അരുണ്‍ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വീഡിയോ കാണുമ്ബോള്‍ മനസിലാകും. പ്രൊഫ. അമ്ബിളിയുടെ ഡയലോഗുമായാണ് വീഡിയോ ആരംഭിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വീഡിയോയില്‍ ജഗതിയെ കാണിച്ചിരിക്കുന്നത്. പ്രൊഫസർ അമ്ബിളിContinue Reading

ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് “നോബഡി” എന്ന ചിത്രം. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി മനോജ് ഗോവിന്ദൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സെൻസർ കഴിഞ്ഞു. ചിത്രം ഓഗസ്റ്റിൽ തീയേറ്ററിലെത്തും. ലെന, രാഹുൽ മാധവ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സുരേഷ് കൃഷ്ണ, ഇർഷാദ് അലി,കേതകി നാരായൺ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന “നോബഡി ” എന്ന ചിത്രത്തിന് U/ A സെൻസർContinue Reading

യുവനടന്മാരില്‍ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം “കൂടല്‍” രണ്ടാമത് പോസ്റ്റർ പുറത്ത്. ക്യാമ്ബിങ്ങിൻ്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് കൂടല്‍. ബിബിൻ ജോർജിനു പുറമെ മറീന മൈക്കിള്‍, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര, ട്രാൻസ് വുമണ്‍ മോഡല്‍ റിയ ഇഷ, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ്, വിജിലേഷ്, വിനീത്Continue Reading

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫീല്‍ ഗുഡ് ഫാമിലി എന്റെർറ്റൈനർ “സർക്കീട്ട്” നാളെ റിലീസിന് ഒരുങ്ങുന്നു. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലി പ്രേക്ഷകരിലേക്കെത്തുകയാണ്. കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായി കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ‘സർക്കീട്ട്’ ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മാത്രമല്ല കഴിഞ്ഞ വർഷങ്ങളില്‍ 2018, തലവൻ എന്നീContinue Reading

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രം ഛോട്ടാ മുംബൈ മേയ് 21 ന് റീ റിലീസ് ചെയ്യും.18 വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലിന്റെ ജന്മദിനത്തില്‍ ചിത്രം റീ റിലീസ് ചെയ്യുമ്ബോള്‍ 4k ദൃശ്യമികവോടെ, ഡോള്‍ബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായാണ് എത്തുക. ദേവദൂതനു ശേഷം ഹൈ സ്റ്റുഡിയോസ് ആണ് 4k ഡോള്‍ബി അറ്റ്മോസില്‍ ഛോട്ടാ മുംബൈറിമാസ്റ്ററിംഗ് ചെയ്യുന്നത്.അൻവർ റഷീദും മോഹൻലാലും ഒരുമിച്ച ഒരേയൊരു ചിത്രം, റിലീസ് സമയത്തുംContinue Reading

മമ്മൂട്ടി ചിത്രം ബസൂക്ക ഒടിടിയിലേക്ക്.നവാഗതനായ ഡീനോ ഡെന്നിസ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രം റിലീസിന് ശേഷവും ഏറെ ശ്രദ്ധനേടിയെങ്കിലും ബോക്സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചില്ലെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഏപ്രില്‍ 10ന് വിഷു റിലീസായിട്ടായിരുന്നു ബസൂക്ക എത്തിയത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിടാൻ ഒരുങ്ങുന്നതിനിടെ പടത്തിന്റെ ഒടിടി വിവരങ്ങളും പുറത്തുവരികയാണ്. ഇതുപ്രകാരം ഈ മാസം 26 അല്ലെങ്കില്‍ ജൂണ്‍ 5ന് ബസൂക്കയുടെ സ്ട്രീമിംഗ്Continue Reading

ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എല്‍ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോൻ സംഗീതം പകർന്ന് വിധു പ്രതാപ് ആലപിച്ച “നേതാവായ്…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മെയ് രണ്ടിന് പ്രദർശനത്തിത്തിയ ചിത്രം ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്തത്. ടൈറ്റില്‍ കഥാപാത്രമായ ജഗദമ്മയെContinue Reading