കീര്‍ത്തി സുരേഷിന്റെ റിവോള്‍വര്‍ റീത്ത ആഗസ്റ്റ് 27ന്
കീർത്തി സുരേഷ് നായികയായി കെ. ചന്ദ്രു രചനയും സംവിധാനവും നിർവഹിക്കുന്ന റിവോള്‍വർ റീത്ത ആഗസ്റ്റ് 27ന് റിലീസ് ചെയ്യും. രാധിക ശരത്കുമാറും നിർണായക വേഷത്തില്‍ എത്തുന്നു. നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ഒ ടി ടി അവകാശം സ്വന്തമാക്കി. ഡാർക് കോമഡി ആക്ഷൻ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സുനില്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റു താരങ്ങള്‍. നിർമ്മാണം സുധൻ സുന്ദരം, ജഗദീഷ് പളനിസ്വാമി, ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിംഗ് പ്രവീണ്‍. ബേബി ജോണ്‍Continue Reading











