സല്‍മാൻ ഖാനും മഹേഷ് നാരായണനും കൈകോര്‍ക്കുന്നു: ലക്ഷ്യം ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലര്‍
ബോളിവുഡ് സൂപ്പർ താരം സല്‍മാൻ ഖാൻ സംവിധായകനും ഛായാഗ്രഹകനുമായ മഹേഷ് നാരായണനൊപ്പം ഒരു ആക്ഷൻ ത്രില്ലർ സിനിമയ്ക്ക് കൈകോർക്കുമെന്ന് റിപ്പോർട്ട്. അടുത്തിടെ പുറത്തിറങ്ങിയ സല്‍മാൻ ചിത്രങ്ങള്‍ ബോക്സോഫീസില്‍ അമ്ബേ പരാജയമായിരുന്നു. ആരാധകർ സല്‍മാന്റെ അടുത്ത നീക്കത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നാണ് സല്ലു ആരാധകരുടെപ്രതീക്ഷ. അടുത്തിടെ മുംബയില്‍ വച്ച് സിനിമയുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകള്‍ മഹേഷ് നാരായണൻ നടത്തിയിട്ടുണ്ടെന്നാണ് വിവരം. മഹേഷിന്റെContinue Reading











