ക്രൗണ്‍ സ്റ്റാര്‍സ് എന്റര്ടെയ്ൻമെന്റിന്റെ ആദ്യ മലയാള ചിത്രം; ‘കറക്കം’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: മോളിവുഡില്‍ തുടക്കം കുറിക്കുന്ന ക്രൗണ്‍ സ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ നിർമാണത്തില്‍ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് ‘ കറക്കം’ എന്ന സൂചനയാണ് ടൈറ്റില്‍ മോഷൻ പോസ്റ്ററില്‍നിന്നും ലഭിക്കുന്നത്. കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ നിർമാതാക്കളെയാണ് ലഭിക്കുന്നത്. ദേശീയ അന്തർദേശീയ തലങ്ങളില്‍ എന്നുംContinue Reading











