സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി ‘മോളിവുഡ് ടൈംസ്’; നസ്ലിൻ നായകനായ ചിത്രത്തിന്റെ പൂജ നടന്നു
‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന നസ്ലിൻ ചിത്രം ‘മോളിവുഡ് ടൈംസി’ന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നു. നസ്ലിൻ, ഫഹദ് ഫാസില്‍, ആഷിക് ഉസ്മാൻ, ബിനു പപ്പു, അല്‍ത്താഫ് സലിം, സംവിധായകരായ തരുണ്‍ മൂർത്തി, അരുണ്‍ ടി. ജോസ്, അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രംContinue Reading











