ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ഹസീന എസ്. കാനം എഴുതിയ വരികള്‍ക്ക് ബേബി, ടാൻസൻ എന്നിവർ സംഗീതം പകർന്ന് ഹരിശങ്കർ, ശ്രീജ ദിനേശ് എന്നിവർ ആലപിച്ച ” ഇടനെഞ്ചിലെ ഗാനം……” എന്ന ഗാനമാണ് റിലീസായത്. ഒരു ഫാമിലി എൻ്റർടെയ്നർ ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. നിത്യഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ്Continue Reading











