കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. ലിജോ മോൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഹി കബീർ തിരക്കഥയൊരുക്കിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രേക്ഷക- പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ബുക്ക് മൈ ഷോയിലും മികച്ച ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങൾ. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായിContinue Reading

ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ജോജു ആദ്യമായി നായകനായി അഭിനയിച്ച ചിത്രം വരവ് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 1.55 കോടിയാണ്. ജോജു ജോര്‍ജിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ജോഷി സംവിധാനം ചെയ്ത ആന്‍റണിയുടെ റെക്കോര്‍ഡ് ആണ് വരവ് തകര്‍ത്തത്.Continue Reading

thankamani

ദിലീപ് നായകനായി വ്യാഴാഴ്ച തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് തങ്കമണി. വലിയ ബജറ്റില്‍ തീയ്യേറ്ററില്‍ എത്തിയ ചിത്രത്തിന് തീയ്യേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചോ എന്ന് ബോക്സോഫീസ് കണക്കുകള്‍ പരിശോധിക്കാം. കേരള ബോക്സോഫീസ് ട്വിറ്ററില്‍ പങ്ക് വെച്ച കണക്ക് പ്രകാരം ഓപ്പണിങ്ങ്‌ കളക്ഷനായി തങ്കമണി നേടിയത് 70 ലക്ഷം രൂപയാണ്. അതേസമയം ബോക്സോഫീസ് ട്രാക്കറായ സാക്നിക് ഡോട്ട് കോം പങ്ക് വെച്ച കണക്കില്‍ വേള്‍ഡ് വൈഡ് ഗ്രോസായി ചിത്രം നേടിയത് 0.59Continue Reading

KGF രീതീയിൽ ബാഹുബലി ചെയ്യാനുള്ള ശ്രമം അതാണ് സലാർ

അമ്മയുടെ ചിതാഭസ്മം ഗംഗയിലൊഴുക്കാൻ ഇന്ത്യയിലെത്തുന്ന ശ്രുതി ഹസനെ തട്ടി കൊണ്ട് പോകുവാൻ ശ്രമിക്കുന്ന ഒരു സംഘം . അവരിൽ നിന്ന് ശ്രുതിയെ രക്ഷിച്ച് ദേവയുടെ (പ്രഭാസ് ) അമ്മയുടെ അടുത്തെത്തിക്കുന്ന ബിലാൽ . 7 വർഷമായി ദൂതകാലത്തിൽ നിന്ന് ഒളിച്ച് താമസിക്കുന്ന അമ്മയും പ്രഭാസും . ശ്രുതിയെ കണ്ടെത്താൻ ശ്രമിക്കുന്ന ടീം കണ്ടെത്തി ഒരു സീൽ കെയ്യിൽ അടിച്ച് വീണ്ടും കടത്തുന്നു. രക്ഷിക്കാനായി പ്രഭാസ്. വരദയും ശിവയും തമ്മിലുള്ള കഥContinue Reading

ഹിന്ദി ആക്ഷൻ മാസ് മസാല

അറ്റ്‌ലിയുടെ സംവിധാനത്തിൽ അനിരുദ് Musicൽ SRK യുടെ തെന്നിന്ത്യൻ ശൈലിയിലുള്ള ഹിന്ദി ആക്ഷൻ മാസ് മസാല എന്ന് തന്നെ ജവാനെ വിശേഷിപ്പിക്കാം. പോസിറ്റീവ്സ് :- SRK തന്റെ റോൾ മികച്ചതാക്കി. തമിഴ് സിനിമയിൽ വിജയ് ചെയ്യുന്ന പോലെ ഒള്ള കഥാപാത്രം മനോഹരമായി തന്നെ ചെയ്തു വിജയ് സേതുപതി വില്ലൻ മികച്ചതാക്കി. പക്ഷേ തന്റെ ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റില്ല അനിരുദ് ഒരു രക്ഷയുമില്ല BGM , ജയിലറിനു ശേഷംContinue Reading

ഉത്രാടപ്പാച്ചിലിൽ ഓടിയെത്തി R D X

നാലു മലയാള സിനിമകളാണ് ഓണ സീസണിൽ കേരളത്തിലെ തീയറ്ററുകളിലെത്തിയത്. ഒരു പള്ളി പെരുന്നാളിൽ നിന്നും തുടങ്ങുന്ന സിനിമ അവിടെ നടക്കുന്ന അടി തുടർന്ന് നടക്കുന്ന സംഭവങ്ങൾ ഫ്ലാഷ് ബാക്കുകൾ ഒരു ആഘോഷ മൂടാണ് RDX നമുക്ക് നൽകുന്നത് . അജഗജാന്തരവും തല്ലുമാലയും തന്ന കിക്കിന്റെ മുകളിലാണ് R D X എന്ന കിക്ക് പോസിറ്റിവുകൾ….. ചിത്രത്തിൽ തകർത്താടിയത് റോബർട്ട് ആണ് .ഷെയിം നിഗം തന്റെ കരിയറിൽ ബെസ്റ്റ് പെർഫോമൻസ് നൽകിയിട്ടുണ്ട്.Continue Reading

"ഇരട്ട ചങ്കന്റെ ചങ്കൂറ്റം

Changanasery Anu18/08/2023 6PMHouseful തലസ്ഥാനനഗരിയിൽ ജോലിയായതോടെ സിനിമ കാഴ്ചകൾ ശരിക്കും കുറഞ്ഞു എന്ന് പറയാം ഇടയ്ക്ക് അപൂർവമായി കിട്ടുന്ന ഏതെങ്കിലും ഹാഫ് ഡേ ലീവുകളിലോ അതുമല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ അന്തരിക്കുമ്പോൾ കിട്ടുന്ന ലീവിലോ ആണ് സിനിമ കാഴ്ച ട്രയിൻസമയം അഡ്ജസ്റ്റ് ചെയ്യാനായി ശ്രീവിശാകിലും ശ്രീകുമാറിലും ആണ് സിനിമ കണ്ടിരുന്നത് എന്നാൽ ആ തിയറ്റർ പുതുക്കിപ്പണിയാൻ അടച്ചതോടെ സിനിമാക്കാഴ്ച ലെനിൻ സിനിമാസിൽ ആക്കി. കഴിഞ്ഞദിവസം താലൂക്ക് ഓഫീസിലേക്ക് പോകും വഴിയാണ്Continue Reading