ആഗസ്റ്റ് 7ന് നാലു റിലീസുകൾ; വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റവുമായി തുടക്കം
മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാല്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം ആണ് ആഗസ്റ്റ് 7ന് ശ്രദ്ധാകേന്ദ്രം. ഒപ്പം മോഹൻലാല്‍ അതിഥിതാരമായും. ഓട്ടംതുള്ളല്‍, കരിമ്പടം, അന്യഭാഷാചിത്രമായ ഡിസി എന്നിവയാണ് മറ്റു റിലീസുകള്‍. വിസ്മയ മോഹൻലാല്‍ അഭിനയ തുടക്കം കുറിക്കുന്ന തുടക്കം മലയാള സിനിമാലോകം ഉറ്റു നോക്കുന്നു, കുടുംബ ചിത്രം എന്ന വിശേഷണം നേടുന്ന തുടക്കം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്നു. 2018 എന്ന ബ്ളോക് ബസ്റ്ററിനുശേഷം ജൂഡ് സംവിധാനം ചെയ്യുന്ന തുടക്കത്തില്‍Continue Reading











