ത്രില്ലർ മൂഡ് ക്രിസ്റ്റീന പൂർത്തിയായി……..
ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും നിറഞ്ഞ ചിത്രം ക്രിസ്റ്റീന ചിത്രീകരണം പൂർത്തിയായി. തീർത്തുമൊരു ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ കഥാസന്ദർഭങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻസ്. എം എൻ ആർ (MNR)ഫിലിംസിൻ്റെ ബാനറിൽ സെലീന എം നസീർ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർContinue Reading











