ഗിഫ്ട് ഒക്േടാ. 31ന് തെന്നിന്ത്യൻ താരം സോണിയ അഗർവാള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം ഗിഫ്ട് ഒക്ടോബർ 31ന് തിയേറ്രറില്‍. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചിത്രത്തില്‍ ലൈംഗികാതിക്രമ കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് സോണിയ അഗർവാളിന്. അവർ നേരിടുന്ന പ്രതിസന്ധിയും തുടർ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഏറെ ശ്രദ്ധിച്ച നേടിയ കാതല്‍Continue Reading

പുതിയ ചിത്രങ്ങള്‍ പോലെ തന്നെ പഴയചിത്രങ്ങളുടെ റീറിലീസുകളും ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി റീ റിലീസുകളുടെ ചാകര തന്നെയാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒന്നാണ് വീണ്ടും തീയേറ്ററിലേക്ക് എത്താൻ പോകുന്നത്. വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ് ആണ് വീണ്ടും എത്താൻ പോകുന്നത്. ഫ്രണ്ട്സ് റിലീസായത്തിൻ്റെ 24-ാം വര്‍ഷമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറില്‍ ബി.വിനോദ് ജെയിൻ ആണ് സിനിമ റീ റിലീസ് ചെയ്യുന്നത്. മികച്ചContinue Reading

ഇപ്പോള്‍ റീ റിലീസ് ട്രെൻഡ് ആണ്. വർഷങ്ങള്‍ക്ക് മുൻപ് ഇറങ്ങിയ ചിത്രങ്ങള്‍ ഒന്നുകൂടി ബിഗ് സ്ക്രീനിലേക്ക് എത്തുമ്ബോള്‍ ആരാധകർ ആവേശത്തോടെ ആണ് അത് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി റീ റിലീസ് ചെയ്യുകയാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ‘അമരം’ ആണ് ഇത്തവണ റീമാസ്റ്റർ ചെയ്ത് റീ റിലീസിനെത്തുന്നത്. 34 വർഷങ്ങള്‍ക്കുശേഷമാണ് സിനിമ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയContinue Reading

ഇന്ദ്രൻസ് വേറിട്ട വേഷപ്പകർച്ചയില്‍ എത്തിയ ‘സ്റ്റേഷൻ 5’തിയറ്റർ റിലീസായി ഏറെ നാളുകള്‍ക്ക് ശേഷം ഒ.ടി.ടിയിലും എത്തി. മനോരമമാക്സിലൂടെയാണ് ‘സ്റ്റേഷൻ 5’ ഒ.ടി.ടിയില്‍ എത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവർത്തകനായ പ്രശാന്ത് കാനത്തൂരാണ് ചിത്രമൊരുക്കിയത്. ചേവമ്ബായി എന്ന കരുത്തുറ്റ കഥാപാത്രമാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്. പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ,രജേഷ് ശർമ്മ, സുനില്‍ സുഖദ, വിനോദ് കോവൂർ,Continue Reading

തുടരും എന്ന ബ്ലോക് ബസ്റ്ററിന് ശേഷം മോഹൻലാലും പ്രകാശ് വർമ്മയും ബിനു പപ്പുവും വീണ്ടും ഒന്നിക്കുന്നു. അഭിനേതാവായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. തുടരും സിനിമയില്‍ നായകനായ ബെൻസ് എന്ന ഷണ്‍മുഖവും പ്രതിനായകനായ സി.ഐ. ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയും എസ്.ഐ ബെന്നിയെ അവതരിപ്പിച്ച ബിനു പപ്പുവും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മോഹൻലാല്‍ ഇടവേളയ്ക്കുശേഷം പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ്Continue Reading

ദുല്‍ഖർ നായകനായെത്തുന്ന ‘കാന്ത’ യിലെ പുതിയ ഗാനം എത്തി. ‘കണ്മണീ നീ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ദീപിക കാര്‍ത്തിക് കുമാറിന്‍റെ വരികള്‍ക്ക് ഝാനു ചന്ദര്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാര്‍ ആണ്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുല്‍ഖർ സല്‍മാൻ, ജോം വർഗീസ്,Continue Reading

രാക്ഷസന് ശേഷം ആര്യനുമായി വിഷ്ണു വിശാല്‍; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ വേഫറെർ ഫിലിംസ് വിഷ്ണു വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” കേരളത്തിലെത്തിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീണ്‍ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. വിഷ്‌ണു വിശാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്.Continue Reading

ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ വിസ്മയം സൃഷ്‌ടിച്ച എസ് എസ് രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന ദൃശ്യ വിസ്മയം വീണ്ടും തിയേറ്ററുകളിലേക്ക്. ‘ബാഹുബലി ദി എപ്പിക്ക്’ എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവില്‍ ആണ് റീ റിലീസ് ചെയ്യുന്നത്. 2015ല്‍ ബാഹുബലി – ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ല്‍ ബാഹുബലി 2 – ദി കണ്‍ക്ലൂഷനും ബോക്സ്‌ഓഫീസില്‍ ചരിത്രംContinue Reading

‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അല്‍ത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ്’ സിനിമയുടെ രസകരമായ റിലീസ് അനൗണ്‍സ്മെൻ്റ് പോസ്റ്റർ പുറത്ത്. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതാണ് പോസ്റ്റർ. അല്‍ത്താഫും നടി അന്ന പ്രസാദുമാണ് പോസ്റ്ററിലുള്ളത്. ചിത്രം നവംബർ ഏഴിനാണ് വേള്‍ഡ് വൈഡ് റിലീസ്. സോഷ്യല്‍ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക്Continue Reading

ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളില്‍ എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സരിഗമ റെക്കോ‍ർ‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സംഗീത ലോകത്തെ യൂത്ത് സെൻസേഷനായ സിദ്ധ് ശ്രീറാമും റാപ്പർ ഫെജോയുമായുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ച്‌ പാട്ടൊരുക്കുന്നത് ഇതാദ്യമായാണ്. നവംബർ 14നാണ് സിനിമയുടെ റിലീസ്. സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർContinue Reading