ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തിയറ്ററുകളില്‍ ചിത്രം വിജയമായി മാറുകയും ചെയ്തു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വന്നിരിക്കുകയാണിപ്പോള്‍. യൂണിവേഴ്സല്‍ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട,Continue Reading

10 വർഷങ്ങള്‍ക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാനത്തിലേക്ക്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രമാണ് “കില്ലർ”. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്ബനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസും സഹകരിച്ചാണ് ചിത്രത്തിന്റെ നിർമാണം. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ നിർമാണ രംഗത്ത് ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. വി.സി.Continue Reading

ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷൻസും അവരുടെ സ്വപ്ന പദ്ധതിയായ ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിന്റെ ലൈനപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഒരു ദശാബ്ദത്തിലേറെ നീണ്ടുനില്‍ക്കുന്ന ഈ പരമ്ബര, 2025-ല്‍ മഹാവതാർ നരസിംഹത്തില്‍ തുടങ്ങി 2037-ല്‍ മഹാവതാർ കല്‍ക്കി രണ്ടാം ഭാഗത്തില്‍ അവസാനിക്കുന്ന രീതിയില്‍ വിഷ്ണുവിന്റെ പത്ത് ദിവ്യ അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കും. ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ശില്‍പ ധവാൻ, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മഹാവതാർContinue Reading

രശ്‌മിക മന്ദാന നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘മൈസ’യുടെ ടൈറ്റില്‍ പോസ്റ്റർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ‘മൈസ’ എന്ന ചിത്രത്തിലൂടെ രശ്മിക തന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത് . ‘ഹണ്ടഡ്, വൂണ്ടഡ്, അണ്‍ബ്രോക്കണ്‍’ എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു സിനിമയുടെ പ്രഖ്യാപനം. വളരെ ബോള്‍ഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് വിവരം. ദുല്‍ഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർContinue Reading

ലോകേഷ് കനഗരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ‘കൂലി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘ചികിട്ട്’ പുറത്തിറങ്ങി. ഈ ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സണ്‍ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തില്‍ ‘കൂലി’യുടെ വീഡിയോ ഗാനത്തിലെ ഏതാനും ചില രംഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീഡിയോ ഗാനത്തില്‍ അനിരുദ്ധിനൊപ്പം ഡാൻസ് മാസ്റ്റർ സാൻഡിയും ടി. രാജേന്ദ്രനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ പ്രമോ കട്ട് റിലീസ് ചെയ്ത് ആറ് മാസത്തിന്Continue Reading

നടൻ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി ‘ഒറ്റക്കൊമ്ബൻ’ ടീം. ചിത്രത്തില്‍ നിന്നുള്ള സ്പെഷല്‍ ഗ്ലിംപ്സ് കോർത്തിണക്കിയാണ് ടീം പിറന്നാള്‍ ആശംസകള്‍ നേർന്നത്. സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഒറ്റക്കൊമ്ബൻ’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസ്. മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളുംContinue Reading

രാജേഷ് മാധവൻ നായകനായി ദേവദത്ത് ഷാജി രചനയും സംവിധാനവും നിർവഹിക്കുന്ന ധീരൻ എന്ന ഫണ്‍ ആക്ഷൻ എന്റർടെയ്നർ ട്രെയിലർ പുറത്ത്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രത്തില്‍ അശ്വതി മനോഹരനാണ് നായിക. ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ തിരക്കഥാകൃത്തായി ശ്രദ്ധേയനായ ദേവദത്ത് ഷാജിയുടെ ആദ്യ സംവിധാന സംരംഭമാണ്. ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ , വിനീത്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണContinue Reading

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. തീവ്രമായ ആക്ഷൻ രംഗങ്ങളാല്‍ സമ്ബന്നമായ ചിത്രം ഫീനിക്സ് എ. കെ. ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹംContinue Reading

സംവിധായകൻ ലാല്‍ജോസ് അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിന്റെ റിലീസ് പ്രഖ്യാപിച്ച്‌ അണിയറ പ്രവർത്തകർ. ജൂലായ് 11-ന് തീയേറ്റർ റിലീസ് ആയി ചിത്രം എത്തും. ഒരുമരണവീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്ബിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ‘ഭഗവാൻ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്ബില്‍ സംവിധാനംContinue Reading

ഒരു വർഷത്തിന് ശേഷം ദിലീപിന്റേതായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. നടന്റെ കരിയറിലെ 150-ാം ചിത്രമെന്ന ലേബലില്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ബിൻറോ സ്റ്റീഫൻ ആയിരുന്നു. ഫുള്‍ ഓണ്‍ കോമഡി- ഫാമിലി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇന്നിതാ തിയറ്ററില്‍ നിന്നും ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ് പ്രിൻസ് ആൻഡ് ഫാമിലി. മെയ് 9ന് ആയിരുന്നു പ്രിൻസ് ആൻഡ് ഫാമിലി തിയറ്ററുകളില്‍Continue Reading