ജയിലര്‍ 2: ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ സൂരാജ് വെഞ്ഞാറമൂടും
സൂപ്പര്‍ സ്റ്റാര്‍ രജനികാസൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായി തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ജയിലര്‍. 600 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവില്‍ കേരളത്തിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ജയിലര്‍ 2 വിന്റെ ചിത്രീകരണം അട്ടപ്പാടിയില്‍ പൂര്‍ത്തിയായിരുന്നു. നിലവില്‍ കോഴിക്കോടാണ് ചിത്രീകരണം നടക്കുന്നത്. ജയിലറില്‍ മറ്റ് ഭാഷകളിലെ പ്രമുഖ താരങ്ങളും രജനികാന്തിനൊപ്പം ഗസ്റ്റ് റോളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ജയിലര്‍ 2 വില്‍ സുരാജ് വെഞ്ഞാറമൂടും നിര്‍ണായകContinue Reading











