ഷാഹി കബീർ സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് റോന്ത്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് റോന്ത്. തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ് റോന്ത്. ജൂലൈ 22 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തി ജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് റോന്ത്.Continue Reading

ഇറോട്ടിക് ഹൊററും ത്രില്ലറും ചേരുന്ന മദനമോഹം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്തു. പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവാഗതനായ പ്രശാന്ത് ശശി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. കേരളസമൂഹത്തില്‍ നിലനിന്നിരുന്ന സ്മാർത്തവിചാരത്തെ ആസ്പദമാക്കി വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ച്‌ നിർമിക്കുന്നു. ‘ഐ ആം എ ഫാദർ’ എന്ന ചിത്രത്തിനുശേഷം വായകോടൻ മൂവിContinue Reading

പ്രശസ്ത തെലുങ്ക് സംവിധായകനായ അനില്‍ രവിപുഡി സംവിധാനംചെയ്യുന്ന ചിത്രത്തില്‍ ചിരഞ്ജീവിയും നയൻതാരയുമാണ് മുഖ്യവേഷങ്ങളില്‍. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഈയിടെ ചിരഞ്ജീവിയും നയൻതാരയും ആലപ്പുഴയിലെത്തിയിരുന്നു. ഒരു ഗാനരംഗമെന്ന് തോന്നിക്കുന്നതിന്റെ ഷൂട്ടിങ് ദൃശ്യങ്ങള്‍ ലീക്കായിരിക്കുകയാണ്. ഒരു മലയാളി യൂട്യൂബ് വ്ലോഗിലൂടെയാണ് ദൃശ്യം പുറത്തുവന്നത്. അലങ്കരിച്ച വഞ്ചിയിലാണ് ചിരഞ്ജീവിയും നയൻതാരയും ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം. ഇത്തരം വഞ്ചികള്‍ നീങ്ങുന്നതും താരങ്ങളെ ഇതിലിരുത്തി ചിത്രീകരിക്കുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയിലുണ്ട്.Continue Reading

ആകാംക്ഷ സമ്മാനിക്കുന്ന പോസ്റ്ററുകള്‍ പങ്കുവെച്ച്‌ ഇന്ദ്രൻസും മീനാക്ഷി അനൂപും. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഇരുവരും പരസ്പരം ആശംസകള്‍ നേർന്ന് പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. SHE IS COMING SOON! STAY TUNED എന്ന് മീനാക്ഷിയെ ആശംസിച്ച്‌ കൊണ്ടാണ് ഇന്ദ്രൻസ് മീനാഷിയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷി അഷിത ബീഗം ആയി വരുന്നു എന്നാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്നത്. പുറം തിരിഞ്ഞിരിക്കുന്ന മീനാക്ഷിയുടെ വിദൂരദൃശ്യമാണ് പോസ്റ്ററിലുള്ളത്. HE IS COMING SOON! STAY TUNED എന്ന്Continue Reading

ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിർമ്മിച്ച്‌ അല്‍ത്താഫ് സലിം രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് “ഓടും കുതിര ചാടും കുതിര”. ഫഹദ് ഫാസില്‍, കല്യാണി പ്രിയദർശൻ എന്നിവരാണ്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററുകളില്‍ എത്തും.. രേവതി പിള്ള, ലാല്‍, വിനയ് ഫോർട്ട്, അനുരാജ് ഒ. ബി എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹകൻ – ജിന്റോ ജോർജ്, സംഗീതം – ജസ്റ്റിൻ വർഗീസ്, എഡിറ്റിങ്Continue Reading

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘സർവ്വം മായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളികള്‍ നെഞ്ചോടുചേർത്തുവെച്ച നിവിൻ പോളി – അജു വർഗീസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിൻറെ പോസ്റ്റർ തന്നെ ഹൃദയം തൊടുന്നതാണ്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നതെന്നാണ് പോസ്റ്റർ നല്‍കുന്ന സൂചന. നിമിഷനേരം കൊണ്ട് സോഷ്യല്‍Continue Reading

പോക്കിരി രാജയ്ക്ക് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഖലീഫ’ തുടങ്ങുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഓഗസ്റ്റ് ആറിന് ലണ്ടനില്‍ ആരംഭിക്കും.ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍വച്ച്‌ നടന്നു. 15 വര്‍ഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വി എത്തുന്നു. ആക്‌ഷൻ എന്‍റർടെയ്നറായി ഒരുക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. പ്രതികാരം സുവർണ്ണ ലിപികളാല്‍ എഴുതപ്പെടും എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ദുബായിയുംContinue Reading

മാളികപ്പുറം ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാസ്വാദകർ. ചിത്രത്തിന്റെ പുതിയ റിലീസ് അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലൻ സുമതി വളവ് ആഗസ്റ്റ് ഒന്നിന് പ്രേക്ഷകരിലേക്കെത്തിക്കും. സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, മ്യൂസിക് ഡയറക്ടർ രഞ്ജിൻ രാജ് എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രഗത്ഭരായ മുപ്പതോളം അഭിനേതാക്കളും മറ്റു താരങ്ങളുംContinue Reading

ജെകെ റൗളിങ്ങിന്റെ നോവല്‍ പരമ്ബരയെ ആധാരമാക്കി എച്ച്‌ബിഒ നിർമിക്കുന്ന ഹാരി പോട്ടർ ടിവി സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു. സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. 11-കാരനായ ഡൊമിനിക് മക് ലൂഗ്ലിൻ ആണ് ഹാരി പോർട്ടറായി എത്തുന്നത്. ഹാരി പോർട്ടർ വേഷത്തിലുള്ള മക്ലൂഗിന്റെ ചിത്രങ്ങളാണ് നിർമാതാക്കള്‍ പുറത്തുവിട്ടത്. വട്ടക്കണ്ണടയും ഹോഗ് വാർട്സ് സ്കൂള്‍ യൂണിഫോമും ധരിച്ച മക്ലൂഗിന്റെ ചിത്രമാണ് പുറത്തുവന്നത്. മറ്റ് പ്രധാനകഥാപാത്രങ്ങള്‍ സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്. ഹാഡ്ഫോഡ് ഷെയറിലെ വാർണർ ബ്രോസ്Continue Reading

സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണൻ രചിച്ചു സംവിധാനം ചെയ്ത ‘ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ട്രെയ്ലർ പുറത്ത് വന്നു 24 മണിക്കൂർ ആവുമ്ബോഴും യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും ട്രെയ്ലർ ട്രെൻഡിങ് ആയി നില്‍ക്കുകയാണ്. സീ മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ട്രെയ്ലർ 4 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ നിന്ന്Continue Reading