സിജു വില്‍സനെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ. നായർ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്.എസിനിമാറ്റിക് ഫിലിംസിന്‍റെ ബാനറില്‍ ഷാന്‍റോ തോമസ് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം ചൊവ്വാഴ്ച്ച റാന്നി വടശേരിക്കര ശി അയ്യപ്പമെഡിക്കല്‍ കോളജില്‍ ആരംഭിച്ചു. വടശേരിക്കര പഞ്ചായത്തു പ്രസിഡന്‍റ് ലതാ മോഹൻ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു പൂർത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നടൻ ജഗദീഷ് സ്വിച്ചോണ്‍ കർമ്മവുംContinue Reading

സിനിമാ ലോകത്ത് ഉയർന്നു വരുന്ന അഭിനേതാക്കളുടെ സുരക്ഷാ ആശങ്കകള്‍ക്ക് വെളിച്ചം വീശുന്ന ഹൃസ്വചിത്രവുമായി നടിയും നർത്തകിയുമായ ഉത്തര ഉണ്ണി നിതേഷ്. സംഘർഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഇടയിലൂടെ കടന്നു പോകുന്ന പുതുമുഖങ്ങളുടെയും ജൂനിയർ നടന്മാരുടെയും സുരക്ഷിതത്വ പ്രശ്നങ്ങളെ ആസ്പദമാക്കിയാണ് ‘ബാബാ’ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ആരെ വിശ്വസിക്കണം എന്ന് തെളിയിക്കാൻ വ്യക്തമായ സംവിധാനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍, പല സ്ത്രീകളും “അവസരങ്ങള്‍” നേടാനെന്ന പേരില്‍ അപകട സാധ്യതകള്‍ ഏറ്റുവാങ്ങുകയാണ്. 15 മിനിറ്റ് മാത്രം ദൈർഘ്യമുള്ളContinue Reading

സംവിധായകൻ നിസാർ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകരാക്കി ‘ത്രീ മെൻ ആർമി’ എന്ന ചിത്രം സംവിധാനം ചെയ്തു. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തില്‍, കായംകുളം കണാരൻ,Continue Reading

ആസിഫ് അലി, അപര്‍ണ ബാലമുരളി, ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി, സമ്ബത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച്‌ നാഥ് സ്റ്റുഡിയോസ്, ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തുContinue Reading

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനംചെയ്ത് 1990-ല്‍ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ‘സാമ്രാജ്യ’ത്തിന്റെ 4K ഡോള്‍ബി അറ്റ്മോസ് പതിപ്പ് റീ റിലീസ് ചെയ്യുന്നു. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ റീ റിലീസ്. ചിത്രം 4K ഡോള്‍ബി അറ്റ്മോസിലേക്കു മാറ്റുന്നതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറില്‍ അജ്മല്‍ ഹസൻ നിർമിച്ച ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ്Continue Reading

ലവ് ആക്ഷന്‍ ഡ്രാമ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ പുറത്ത്. വിനീത് ജയിന്‍റെ മാവെറിക് മൂവീസിന്‍റേയും പോളി ജൂനിയർ പിക്ചേഴ്സിന്‍റെയും ബാനറില്‍ നിവിൻ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്, ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവരാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സ്‌കൂള്‍ കുട്ടികളും അവരുടെ ജീവിതവും പശ്ചാത്തലമാകുന്ന ചിത്രമാണിതെന്ന സൂചനയാണ് ടീസർ നല്‍കുന്നത്. ഫണ്‍, ആക്ഷൻ, ത്രില്ലര്‍Continue Reading

കൊച്ചി: ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ന്റെ ആദ്യ ടീസര്‍ പുറത്ത്. വിനീത് ജയിന്റെ മാവെറിക് മൂവീസിന്റേയും പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്, ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവരാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സ്‌കൂള്‍ കുട്ടികളും അവരുടെ ജീവിതവും പശ്ചാത്തലമാകുന്ന ചിത്രമാണിതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഫണ്‍, ആക്ഷന്‍, ത്രില്ലര്‍ ജോനറില്‍Continue Reading

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് നിര്‍മിക്കുന്ന ‘പീറ്റര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജേഷ് ധ്രുവ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമയായാണ് ഒരുക്കുന്നത്. ചിത്രത്തില്‍ രവിക്ഷ, ജാന്‍വി റായല എന്നിവരും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടന്‍ സൗന്ദര്യത്തിന് നടുവില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇതിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ നിഗൂഢതകള്‍ നിറഞ്ഞതാണ്. 30 ദിവസങ്ങള്‍കൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ചContinue Reading

അർജുൻ അശോകൻ നായകനാകുന്ന ‘തലവര’ ഓഗസ്റ്റ് 22ന് തിയേറ്ററുകളില്‍. പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ മനോഹരമായ ടീസർ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ള ഗെറ്റപ്പിലാണ് സിനിമയില്‍ എത്തുന്നത് എന്നതാണ് പ്രത്യേകത. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന ‘തലവര’ അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിൻറേയും മൂവിംഗ് നരേറ്റീവ്സിൻറേയും ബാനറില്‍Continue Reading

മാർക്കോയുടെ വമ്ബൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്‌ നവാഗതനായ പോള്‍ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന് ആഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. കൊച്ചിയില്‍ അരങ്ങേറുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്നത്. പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാല്‍പ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റില്‍ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരണം. ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോസാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷകർക്ക്Continue Reading